wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം

Total questions: 10

Worksheet time: 10mins

Name
Class
Date
1.

1996 ല്‍ ജ്ഞാനപീo പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരന്‍?

a)

a. എസ് കെ പൊറ്റെക്കാട്

b)

b. തകഴി

c)

c. എം ടി വാസുദേവന്‍ നായര്‍.

2.

ഇന്ത്യയുടെ ദേശീയഗാന രചയിതാവ്?

a)

a. വൈലോപ്പിള്ളി

b)

b. എം ടി

c)

c. രവീന്ദ്രനാഥ് ടാഗോര്‍

3.

എം ടി ക്കു വയലാര്‍ പുരസ്കാരം നേടിക്കൊടുത്ത മലയാള കൃതിയേത്?

a)

a. നാലുകെട്ട്

b)

b. രണ്ടാമൂഴം

c)

c. വാനപ്രസ്ഥം

4.

“ഇന്നിതാ ചിരിക്കുന്നൂ പാലൊളി ചിതറുന്നു” - എന്ന് കവി ഉദ്ദേശിക്കുന്നത് എന്താണ്?

a)

a. ചൂടിനെ

b)

b. മഴയെ

c)

c. സന്തോഷത്തെ

5.

ഇലവുമരം മുറിച്ചുമാറ്റാന്‍ കാരണമെന്ത്?

a)

a. ഉയരം കൂടിയതുകൊണ്ട്

b)

b. ഉണങ്ങിയതിനാല്‍

c)

c. മറ്റുള്ളവര്‍ക്ക് ശല്യമായതുകൊണ്ട്

6.

“അവന്‍റെ വേര്‍പാടോടെ ഞങ്ങളുടെ വീടുറങ്ങിപ്പോയി” – ആരുടെ വേര്‍പാടാണ് ഇവിടെ പരമര്‍ശിച്ചത് ?

a)

a. ബാലചന്ദ്രന്‍റെ

b)

b. രവീന്ദ്രന്‍റെ

c)

c. വലിയച്ഛന്‍റെ

7.

എന്‍റെ വിദ്യാലയം എവിടെയാണ്?

a)

a. ആകാശത്ത്

b)

b. ചന്ദ്രനില്‍

c)

c. വാനിന്‍ചുവട്ടില്‍

8.

എവിടെയാണ് പുഞ്ചിരി വിരിയുന്നത്?

a)

a. വൃക്ഷതലപ്പില്‍

b)

b. ആകാശത്ത്

c)

c. മുള്‍ച്ചെടിതലപ്പത്ത്

9.

“പരര്‍” എന്ന വാക്കിന് യോജിച്ച പദം

a)

a. മനുഷ്യന്‍

b)

b. നക്ഷത്രങ്ങള്‍

c)

c. മറ്റുള്ളവര്‍

10.

ബാലചന്ദ്രന്‍ വല്യച്ഛനു ചൂണ്ടിക്കാണിച്ച വൃക്ഷം ഏതായിരുന്നു?

a)

a. കാപ്പിമരം

b)

b. അരയാല്‍

c)

c. ഇലവ് മരം