wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Chapter 4 7th

Total questions: 10

Worksheet time: 8mins

Name
Class
Date
1.

 “ഒന്നുകില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുക അല്ലെങ്കില്‍ എന്നെ ഖബറടക്കാന്‍ സ്വതന്ത്ര രാജ്യത്ത് ആറടി മണ്ണ് “ ആരുടെ വാക്കുകളാണ് ഇവ         

Whose words are these: “Either give India independence or bury me in six feet of free land in a free country”

a)

Shah Abdali

b)

Maulana Muhammed Ali

c)

Shah Abdul Aziz

2.

ബഹദൂര്‍ഷയെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയ വർഷം                

The year Bahadursha was deported by the British

a)

1856

b)

1857

c)

1858

3.

മുജാഹിദീന്‍ പ്രസ്ഥാനം രൂപീകരിച്ചത് ആര്                                  

Who formed the Mujahideen movement

a)

Shah Abdul Aziz

b)

Shah waliullah Dehlawi

c)

Shah Abdali

4.

ഷാഹ് വലിയുല്ലാഹിദ്ദഹലവിയുടെ കത്ത് പ്രകാരം മൂന്നാം പാനിപ്പത്ത് യുദ്ധത്തിന് നേതൃത്വം കൊടുത്ത അഫ്ഗാന്‍ ഭരണാധികാരി           

The Afghan ruler who led the Third Panipat War According to a letter from Shah  valiyullahidhahlavi

a)

Shah Abdul Aziz

b)

Shaheed Ahmed

c)

Shah Abdali

5.

മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം

Year of the third Battle of Panipat

a)

1761

b)

1763

c)

1704

6.

ഷാ അബ്ദുൽ അസീസിന്റെ പ്രമുഖരായ രണ്ട്‌ ശിഷ്യന്മാർ ആരെല്ലാം

Who were the most prominent disciples of Shah Abdul Aziz

a)

Shah Abdali

b)

Sayyid Shah Ismail

c)

Shaheed Ahmed

7.

സയ്യിദ് അഹ്‌മദിന്റെ ശിഷ്യനായ ഗ്വാളിയാറിലെ രാജാവിന്റെ മന്ത്രി ആര്

Name the disciple of shaheed Ahmed who were the king’s minister of Gwalior

a)

Khan Bahadur

b)

Kohisthani mulla

c)

Raja Hindu Rao

8.

ഒന്നാം സ്വാതന്ത്ര സമരം തുടങ്ങിയത് എപ്പോൾ , എവിടെ വെച്ച്

When and where did the first freedom struggle was begin

a)

In 1857 , UP

b)

In1858 , UP

c)

In 1871 , UP

9.

സയ്യിദ്‌ അഹ്‌മദ്‌ ഇർഫാനും സയ്യിദ് ഷാ ഇസ്മായിലും 1831 may 6 ന് ----------------വെച്ച് നടന്ന ഒളിയാക്രമണത്തിൽ രക്തസാക്ഷികളായി

(a)  

10.

ഒന്നാം സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ഏതെങ്കിലും 5 മുസ്‌ലിം പണ്ഡിതന്മാരുടെ പേരുകൾ എഴുതുക

Write the names of any 5 muslim scholars who were participated in the First freedom struggle

4 lines