WorksheetsGr 7-മായപ്പൊന്മാൻ
Total questions: 15
Worksheet time: 8mins
മായപ്പൊന്മാൻ എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തതാണ്?
രാമായണം
ബാലരാമായണം
അദ്ധ്യാത്മരാമായണം
ഏത് മൃഗത്തെ പിടിച്ചു കൊടുക്കാനാണ് സീത രാമനോട് പറഞ്ഞത്?
മുയൽ
സിംഹം
മാൻ
കനകം-അർത്ഥം കണ്ടെത്തുക.
ചെമ്പ്
സ്വർണ്ണം
വെള്ളി
രാഘവൻ-അർത്ഥം കണ്ടെത്തുക.
ലക്ഷ്മണൻ
ശ്രീരാമൻ
രാവണൻ
യാതുധാനൻ -അർത്ഥം കണ്ടെത്തുക.
രാക്ഷസി
രാക്ഷസൻ
രാക്ഷസകൂട്ടം
ധര ,ധരിത്രി -ഏത് പദത്തിന്റെ പര്യായമാണ്?
ആകാശം
ഭൂമി
കടൽ
ശരം ,ബാണം -ഏത് പദത്തിന്റെ പര്യായമാണ്?
വാൾ
കത്തി
അമ്പ്
വീണപൂവ് എന്ന കവിത രചിച്ചതാര്?
ഉള്ളൂർ
വള്ളത്തോൾ
കുമാരനാശാൻ
വീണപൂവ് എന്ന കവിത ഏത് കവിതാവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
മഹാകാവ്യം
ഖണ്ഡകാവ്യം
വിലാപകാവ്യം
വീണപൂവ് രചിച്ച വർഷം ഏത്?
1906
1907
1908
ഏത് പത്രത്തിലാണ് വീണപൂവ് പ്രസിദ്ധീകരിച്ചത്?
രാജ്യസമാചാരം
മിതവാദിപത്രം
കവനകൗമുദി
ഞാറ്റുവേലപ്പൂക്കൾ എന്ന കൃതി രചിച്ച വർഷം ഏത്?
1957
1967
1977
ഞാറ്റുവേലപ്പൂക്കൾ എന്ന കൃതി രചിച്ചതാര്?
ഒ എൻ. വി. കുറുപ്പ്
പി. ഭാസ്കരൻ
ഇടശ്ശേരി
അശ്വതി എന്ന കൃതി രചിച്ചതാര്?
മാധവിക്കുട്ടി
ടി. പത്മനാഭൻ
ബഷീർ
കൊച്ചനുജൻ എന്ന കൃതി രചിച്ചതാര്?
ജി.ശങ്കരക്കുറുപ്പ്
ഇടശ്ശേരി
വള്ളത്തോൾ
