wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GRADE 7 MALAYALAM

Total questions: 7

Worksheet time: 4mins

Name
Class
Date
1.

വിഗ്രഹിക്കുക്ക-സന്ധിക്കുള്ള സംഭാഷണം

a)

സന്ധിയാകുന്ന സംഭാഷണം

b)

സന്ധിയുടെ സംഭാഷണം

c)

സന്ധിസംഭാഷണം

2.

വിഗ്രഹിക്കുക - പഴത്തൊലി

a)

പഴത്തിന്‍റെ തൊലി

b)

പഴമാകുന്ന തൊലി

3.

ചേര്‍ത്തെഴുതുക -വലത്തേക്കാല്‍+ഇങ്ങോട്ടു

a)

വലത്തേക്കാലിങ്ങോട്ടു

b)

വലത്തെകാല്‍ഇങ്ങോട്ട്

4.

പിരിച്ചെഴുതുക -ഉടലായം

a)

ഉടല്‍+ആയം

b)

ഉടല്‍+ലായം

5.

ഇടിയൊച്ചകേള്‍ക്കുന്ന മയിലിനെപ്പോലെ അവന്‍ ആഹ്ളാദിക്കും ഇത് ആരുടെ കാര്യമാണ് പറയുന്നത്

a)

അവുസേപ്പ്‌ചേട്ടന്‍റെ

b)

കണ്ണന്‍റെ

c)

കൃഷിക്കാരുടെ

6.

കന്നുകാലി കൂട്ടില്‍ പട്ടിണി കിടന്നാല്‍ ആ വീടിന്‍റെ ഐശ്വര്യം ഇല്ലാതായിപോകും ഇത് വാക്കുകള്‍ ആണ്

a)

കൃഷികാരുടെ

b)

അവുസേപ്പ്‌ ചേട്ടന്‍റെ

7.

കാളയുമായിഅവുസേപ്പ്‌ ചേട്ടന്‍ ഒരു തരം കിന്നാരം പറയാറുണ്ട് ഈ വാക്യത്തെ താഴെത്തന്നിരിക്കുന്ന ഏതു വാക്യവുമായി ബന്ധപ്പെടുത്താം

a)

സ്നേഹിക്കാന്‍ പാടവമുള്ള ഹൃദയം ഉപയോഗിക്കുവാന്‍ അറിഞ്ഞുകൂടാത്ത ചില കൃഷിക്കാര്‍

b)

കന്നുകാലിയെ സംരക്ഷിക്കണം

c)

കാളയുടെ വയര്‍ നിറയുമ്പോള്‍ മാത്രമേ അയാളുടെ വയറും നിറയൂ