NEW
Font size
Worksheetsഇസ്ലാമിക് ക്വിസ്
Total questions: 10
Worksheet time: 5mins
ഫിഖ്ഹ്സസ്സുന്നയുടെ രചയിതാവ് ആര്?
മൗലാന മുഹമ്മദലി
സയ്യിദ് ഖുതുബ്
സയ്യിദ് സാബിഖ്
മുഹമ്മദലി ജിന്ന
ലോകാവസാനം വരെ നിലനിൽക്കുന്ന ജീവിത വ്യവസ്ഥ?
ഇസ്ലാം
ഫെഡറൽ സിസ്റ്റം
ഡെമോക്രസി
ഇത് ഒന്നും അല്ല
ഒരു മുസ്‌ലിം തൻ്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പകർത്തുകയും പാലിക്കുകയും ചെയ്യേണ്ട നിയമ നിർദ്ദേശങ്ങളെ പറയുന്നത്?
താരിഖ്
ഫിഖ്ഹ്
ഇഖ്‌ലാസ്
തജ്‌വീദ്
അൽ അമീൻ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?
വക്കം അബ്ദുൽ ഖാദർ മൗലവി
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
ഹാജി സാഹിബ്
സയ്യിദ് ഹൈദരലി
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന് തുടക്കം കുറിച്ചത് ആര്?
ഹാജി സാഹിബ്
കെ.എം മൗലവി
മൊയ്തു മൗലവി
കെ.സി.അബ്ദുല്ല സാഹിബ്
1922 ൽ രൂപം കൊണ്ട കേരള മുസ്ലിം സംഘടന ഏത്?
കേരള മുസ്‌ലിം ഐക്യ സംഘം
കേരള നദ്‌വത്തുൽ മുജാഹിദീൻ
ത്വരീഖത്ത് പ്രസ്ഥാനം
കേരള ജംഇയ്യത്തുൽ ഉലമ
തുഞ്ചത് എഴുത്തച്ഛന്റെ സമകാലീനനായി അറിയപ്പെടുന്ന ആൾ ആര്?
വക്കം അബ്ദുൽ ഖാദർ മൗലവി
ചന്തുമേനോൻ
ഉമർ ഖാദി
ഖാദി മുഹമ്മദ്
ഫിഖ്ഹിന്റെ അർത്ഥം?
അനുസരിക്കൽ,വിനയം
പ്രവർത്തനം, കാണിക്കൽ
മനസ്സിലാക്കൽ,ജ്ഞാനം
വിശ്വസിക്കൽ
ആരാണ് താബിഉകൾ?
പ്രവാചകൻമാരെ പിൻ പറ്റിയവർ
സഹാബികളെ പിൻ പറ്റിയവർ
പുതിയ ആശയങ്ങൾ കൊണ്ടു വന്നവർ
ഇത് ഒന്നും അല്ല
കേരളത്തിന് മലബാർ എന്ന പേരു നൽകിയതാര്?
ഇന്ത്യക്കാർ
പോർച്ചുഗീസ് കാർ
ഡച്ചുകാർ
അറബികൾ
