WorksheetsREVISION - ORU YATHRA , YESUVINTE BALYAM
Total questions: 15
Worksheet time: 8mins
കെ പി കേശവമേനോൻറെ ആത്മകഥ ഏത് ?
കൊഴിഞ്ഞ ഇലകൾ
നാം മുന്നോട്ട്
ആത്മകഥ
കഴിഞ്ഞകാലം
കെ പി കേശവമേനോൻ എഴുതിയ ‘യേശുദേവൻ’ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ആത്മകഥ
ഓർമ്മക്കുറിപ്പ്
ജീവചരിത്രം
അനുഭവക്കുറിപ്പ്
വഞ്ചിപ്പാട്ട് സാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
ഉണ്ണായിവാര്യർ
രാമപുരത്ത് വാര്യർ
കുഞ്ചൻനമ്പ്യാർ
കൊട്ടാരക്കര തമ്പുരാൻ
കെ പി കേശവമേനോൻ സ്ഥാപിച്ച പത്രം ഏത് ?
മലയാള മനോരമ
ദീപിക
രാജ്യസമാചാരം
മാതൃഭൂമി
കെ പി കേശവമേനോൻ ജനിച്ചത് എവിടെ
ആലപ്പുഴ
തരൂർ
ചെങ്ങന്നൂർ
വെങ്ങാനൂർ
കേശവമേനോൻ എഴുതിയ സഞ്ചാരസാഹിത്യ കൃതി
കാപ്പിരികളുടെ നാട്ടിൽ
ബാലിദ്വീപ്
ആഫ്രിക്ക
ബിലാത്തിവിശേഷം
യേശുവിന്റെ ബാല്യം ഏത് കൃതി
യേശു
കുരിശിൽ
ക്രിസ്തു
യേശുദേവൻ
യേശുവിന്റെ പിതാവ്
ജോസഫ്
യോഹന്നാൻ
ലൂക്കോസ്
മാർക്കോസ്
വഞ്ചിപ്പാട്ട് വൃത്തം
കാകളി
കാളകാഞ്ചി
തരംഗിണി
നതോന്നത
രാമപുരത്ത് വാര്യർ ആരുടെ സദസിലെ അംഗമായിരുന്നു
സ്വാതി തിരുനാൾ
കുലശേഖരവർമ്മ
മാർത്താണ്ഡവർമ്മ
ഉദയവർമ്മ
രാമപുരത് വാര്യർ ജനിച്ചത് എവിടെ
ഇരിങ്ങാലക്കുട
നിലമ്പൂർ
ചവറ
നീലേശ്വരം
ശ്രീകൃഷ്ണന്റെ ഗുരു
വസിഷ്ഠൻ
വിശ്വമിത്രൻ
സാന്ദീപനി
നാരദൻ
ഒരു യാത്ര ഏത് കൃതി
വീണപൂവ്
കുചേലചരിതം
കുചേലവൃത്തം
ശ്രീകൃഷ്ണചരിതം
കുചേലന്റെ യഥാർത്ഥ നാമം
സാന്ദീപനി
സുദേഷ്ണൻ
സുദർത്ഥി
സുദാമാവ്
രാഷ്ട്രപിതാവ് എന്ന കൃതി എഴുതിയതാര്
വള്ളത്തോൾ
കെ പി കേശവമേനോൻ
ഉള്ളൂർ
കേശവദേവ്
