WorksheetsPossessive / Genitive case
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ഇത് ------- പേന ആണ്. (ബാബു)
ithu -------- pena anu (Babu)
a)
ബാബുയുടെ
b)
ബാബു
c)
ബാബുവിൻ്റെ
d)
ബാബുകളുടെ
2.
------------ പേര് ശുഭ എന്നാണ് (അവൾ)
------- peru shubha (female) aanu (aval)
a)
അവൻ്റെ
b)
അവളുടെ
c)
അവളിൻ്റെ
d)
അവർ
3.
അത് ------------ പുസ്തകമാണ് (ഞാൻ )
athu -------- pusthakamanu (njan)
a)
എനിക്ക്
b)
ഞാനുടെ
c)
എൻ്റെ
d)
എന്നുടെ
4.
----------- തലസ്ഥാനം (capital ) തിരുവനന്തപുരം ആണ് (കേരളം)
------ thalasthanam Thiruvananthapuram aanu (Keralam)
a)
കേരളമിനെ
b)
കേരളം
c)
കേരളമുടെ
d)
കേരളത്തിൻ്റെ
5.
---------- പ്രസിഡൻ്റെ ജോ ബൈഡൻ ആണ് (അമേരിക്ക )
--------President Joe Biden aanu (America)
a)
അമേരിക്കയുടെ
b)
അമേരിക്ക
c)
അമേരിക്കൻ
d)
അമേരിക്കൻ്റെ
100 %
