Worksheets6 th new paattinte
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.നാടകമെഴുതാന്‍ ചുമതലപ്പെടുത്തിയത് ആരെയാണ് ?
a)
ഉമ്മര്‍
b)
സാബിര്‍ബാബു
c)
കെ.ടി മുഹമ്മദ്
2.
2.സംഗീത സംവിധാനം നിര്‍വ്വഹിച്ചതാര് ?
a)
കുഞ്ഞുമുഹമ്മദ്ക്ക
b)
സാബിര്‍ ബാബു
c)
മുഹമ്മദ്
3.
3.ബാബുരാജിനെയും കൂട്ടുകാരെയും വളര്‍ത്തിയെടുത്തത് ആരാണ് ?
a)
കോഴിക്കോട് ഖാദര്‍
b)
കുഞ്ഞുമുഹമ്മദ്‌ക്ക
c)
കെ.പി ഉമ്മര്‍
4.
4.ലെസ് ലി എന്ന പേരില്‍ അറിയപ്പെട്ടതാര് ?
a)
കോഴിക്കോട് അബ്ദുല്‍ ഖാദര്‍
b)
ബാബു
c)
മുഹമ്മദ്
5.
5.രക്ഷാധികാരി എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത് ?
a)
സംരക്ഷണ ചുമതലയുള്ള ആള്‍
b)
മനസ്സിലാക്കുന്ന ആള്‍
c)
പരിശീലകന്‍
100 %
