Font size
S
M
L
XL
Worksheetsകേരളം
Total questions: 6
Worksheet time: 3mins
Name
Class
Date
1.
കേരള സംസ്കാരം ആരംഭിച്ചത് അപ്പോഴാണ് ? (Ankitha)
a)
അയ്യായിരം വർഷങ്ങൾക്ക് മുമ്പ്.
b)
ആറായിരം വർഷങ്ങൾ മുമ്പ്
c)
എട്ട് വർഷം മുമ്പ്
d)
ഒന്നുമില്ല
2.
അപ്പോഴാണ് കേരളം രൂപികരിച്ചത് ? (Safa)
a)
1950
b)
1955
c)
1953
d)
1956
3.
കേരളത്തിന്റെ ദേശീയ പക്ഷി ? (Manna)
a)
തത്ത
b)
കാക്ക
c)
മയിൽ
d)
വലിയ വേഴാമ്പൽ
4.
കേരളത്തിന്റെ തലസ്ഥാനം ഏതാണ്? (Manna)
a)
കർണാടക
b)
തിരുവനന്തപുരം
c)
തിരുവല്ല
d)
കോട്ടയം
5.
കേരളത്തിൽ എത്ര ജില്ല ? (Ayaan)
a)
90
b)
6
c)
5
d)
14
6.
ആരാണ് ആദ്യം കേരളം ഭരിച്ചത്? (Hannan)
a)
എലിസബത്ത് രാജ്ഞി
b)
യുകെയിലെ രാജാവ്
c)
വേണാട് രാജ്യം
d)
ചാൾസ് രാജാവ്
Reset
