WorksheetsMalayalam
Total questions: 7
Worksheet time: 2mins
Name
Class
Date
1.
ഒരു പാട്ട് പിന്നെയും എന്ന കവിത എഴുതിയതാര്?
a)
വള്ളത്തോള്‍
b)
സുഗതകുമാരി
c)
ഉള്ളൂര്‍
2.
പക്ഷിക്ക് എന്തുപറ്റി?
a)
കാലുകള്‍ ഒടിഞ്ഞുപോയി .
b)
ചിറക് ഒടിഞ്ഞുപോയി.
3.
മലാഷ ധരിച്ചിരുന്ന ഉടുപ്പിന്‍റെ നിറമെന്ത്?
a)
നീല
b)
മഞ്ഞ
c)
ചുവപ്പ്
4.
ആരുടെ ഫ്രോക്കിലാണ് ചെളി തെറിച്ചത്?
a)
അകൂല്യയുടെ
b)
മലാഷയുടെ
5.
മലാഷ കരഞ്ഞത് എന്തിന്?
a)
ഫ്രോക്കില്‍ ചെളി തെറിച്ചതുകൊണ്ട്.
b)
അകൂല്യയുടെ അമ്മ അടിച്ചതുകൊണ്ട്
c)
അകുല്ല്യ പിണങ്ങിയത് കൊണ്ട്
6.
ഹിമം എന്ന വാക്കിന്‍റെ അര്‍ത്ഥം?
a)
ചൂട്
b)
മഞ്ഞു
c)
നിഴല്‍;
7.
കിളിക്ക് കൂട്ട് ആരൊക്കെയാണ്?
a)
ഇണക്കിളി
b)
കൊച്ചുമക്കള്‍
c)
കൂട്ടുകാര്‍
d)
മരവും , മഴുവും,കുളിരും
100 %
