NEW
Font size
S
M
L
XL
WorksheetsMALAYALAM CLASS TEST
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കഠിനം എന്ന വാക്കിന്റെ എതിർ പദം എന്താണ്?
a)
സുലഭം
b)
മൃദുലം
c)
വിരളം
2.
വിസ്മയം എന്ന വാക്കിന്റെ അർത്ഥം എന്ത്?
a)
ആകാംക്ഷ
b)
അത്ഭുതം
c)
പരിഭ്രമം
3.
നരി , ജംബൂകം എന്നിവ ഏതു വാക്കിന്റെ പര്യായപദങ്ങൾ ആണ് ?
a)
പന്നി
b)
മുതല
c)
കുറുക്കൻ
4.
വട്ടത്തിലാവുക അർത്ഥമെന്ത് ?
a)
ചുറ്റിലും നിൽക്കുക
b)
കൂട്ടം കൂടുക
c)
കഷ്ടത്തിലാവുക
5.
നീ എല്ലുമുറിയെ പണിയുന്നു പല്ലു മുറിയെ തിന്നുന്നത് നിന്റെ മിത്രം - ആരുടെ വാക്കുകളാണ് ?
a)
ഞണ്ട്
b)
നത്തയ്ക്ക
c)
മഞ്ഞക്കിളി
6.
സന്തോഷം എന്ന വാക്കിന്റെ വിപരീതപദം എന്താണ് ?
a)
സഹനം
b)
സന്താപം
c)
ആനന്ദം
7.
മുസലം , പരിഘം ഏതു വാക്കിന്റെ പര്യായപദങ്ങൾ ആണ് ?
a)
ഞണ്ട്
b)
പല്ല്
c)
ഉലക്ക
8.
അങ്കണം , ചത്വരം ഏതു വാക്കിന്റെ പര്യായപദങ്ങൾ ആണ്?
a)
പല്ല്
b)
മുറ്റം
c)
പുല്ല്
9.
സ്വാദിഷ്ഠം വാക്കിന്റെ അർത്ഥം എന്ത് ?
a)
താല്പര്യം
b)
രുചികരം
c)
അരുചി
10.
കള്ളി പൊളിയുക അർത്ഥമെന്ത് ?
a)
വേലി തകരുക
b)
കളം വെട്ടുക
c)
സത്യം പുറത്തു വരുക
Reset
