wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam grade 7 annuals mcq's

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പൂക്കളുടെ നാടേതു

a)

കേരളം

b)

അമേരിക്ക

c)

മഡഗാസ്കർ

d)

ഫിൻലൻഡ്‌

2.

കേസരങ്ങളിലെ പ്രധാന വസ്തു എന്ത്?

a)

പൂമ്പൊടി

b)

ജനിപൊടി

c)

ചെറുനൂല്

d)

ജനി

3.

ഇതിൽ പൂവിന്റെ ഭാഗം അല്ലാത്തത് ഏതു?

a)

കേസരം

b)

വിദളം

c)

പിച്ചി

d)

ദളം

4.

ഈ തന്നിരിക്കുന്ന പൂക്കളിൽ, ഏതു പുഷ്പമാണ് കേരളത്തിൽനിന്നല്ലാത്ത ?

a)

പൂങ്കൈത

b)

പൊന്നശോകം

c)

വിസ്റ്റീരിയ

d)

കണിക്കൊന്ന

5.

പൂക്കളിലെ രണ്ടാമത്തെ പ്രദാന ഭാഗം ഏത്

a)

ദളം

b)

വിദളം

c)

കേസരം

d)

ജനി

6.

പൂക്കളും പൂമ്പാറ്റകളും എഴുതിയത് ആര്?

a)

കുമാരപുരം ദേവദാസ്

b)

കുമാർ കൃഷ്ണൻപിള്ള

c)

ദേവദാസ് നായർ

d)

ഗോവിന്ദ് സ്. ജോൺ

7.

ഇടശ്ശേരിയുടെ കൃതി അല്ലാത്തതേത്?

a)

ഒരു പിടി നെല്ലിക്ക

b)

കൂട്ടുകൃഷി

c)

കാവിലെ പാട്ടു

d)

ചാമ്പക്കയുടെ പാട്ടു

8.

ഉതുപ്പാന്റെ കിണർ എഴുതിയത് ആര്?

a)

ഇടശ്ശേരി ഗോവിന്ദൻ നായർ

b)

സ്. പി. കുമാർ

c)

കാരൂർ നീലകണ്ഠപിള്ള

d)

കാരൂർ ഗോവിന്ദൻ നായർ

9.

ഉതുപ്പാൻ ഒരു റോഡിനാൽ -------------------------- പ്രാപിച്ച ഒരു തുണ്ടു പുരയിടം വാങ്ങി.

a)

ത്രികോണാകൃതി

b)

വൃത്താകൃതി

c)

ചതുരാകൃതി

d)

ഗോളാകൃതി

10.

കിണറ്റിൽ വെള്ളം കണ്ടനാൾ, കൂട്ടുവേലക്കാരാണ് എത്ര ചക്രം പാരിതോഷികം കിട്ടി?

a)

4

b)

5

c)

3

d)

16