Font size
S
M
L
XL
WorksheetsMalayalam
Total questions: 10
Worksheet time: 7mins
Name
Class
Date
1.
എവിടെയാണ് എഴുത്തച്ഛൻ ജനിച്ചത്
a)
പാലക്കാട്
b)
തിരൂർ
c)
ആലപ്പുഴ
d)
കൊച്ചി
2.
ആരായിരുന്നു എഴുത്തച്ഛൻ
a)
നടനായിരുന്നു
b)
പഴയകാല കവിയായിരുന്നു
c)
പടം വരയ്ക്കുന്ന ആൾ
3.
മലയാള ഭാഷയുടെ പിതാവ് ആരാണ്
a)
കുഞ്ചൻ നമ്പ്യാർ
b)
എഴുത്തച്ഛൻ
c)
വള്ളത്തോൾ
4.
ഏത് ശിവക്ഷേത്രത്തിന് അടുത്താണ് എഴുത്തച്ഛൻറെ വീട്
a)
ബദരീനാഥ് ക്ഷേത്രം
b)
തൃക്കണ്ടിയൂർ
c)
കൊണാർക്ക് സൂര്യക്ഷേത്രം
5.
എഴുത്തച്ഛന് എത്ര വേദങ്ങളെക്കുറിച്ച് ആയിരുന്നു അറിയാവുന്നത്
a)
7
b)
8
c)
13
d)
4
6.
എത്ര ശാസ്ത്രങ്ങൾ ആയിരുന്നു എഴുത്തച്ഛന് അറിയാവുന്നത്
a)
34
b)
14
c)
667
d)
6
7.
എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം പിന്നീട് എത്ര അക്ഷരങ്ങളിലേക്ക് ആണ് എഴുത്തച്ഛൻ മാറ്റിയത്
(a)
8.
അദ്ധ്യാത്മരാമായണം ആരാണ് എഴുതിയത്
a)
കുഞ്ചൻ നമ്പ്യാർ
b)
എഴുത്തച്ഛൻ
9.
ആദ്യാത്മ രാമായണം കിളിപ്പാട്ട് ആരാണ് എഴുതിയത്
a)
കുഞ്ചൻ നമ്പ്യാർ
b)
എഴുത്തച്ഛൻ
10.
ആധുനിക കവിത്രയത്തിൽ പെട്ടത് ഇവർ ആരെല്ലാം
Reset
