Worksheetsവീണപൂവ് (കുമാരനാശാൻ)
Total questions: 10
Worksheet time: 2mins
Name
Class
Date
1.
ശരിയായ അർത്ഥം കണ്ടെത്തുക
ആഭൂതി -
a)
ആശ്രയം
b)
ദുഃഖം
c)
ഐശ്വര്യം
2.
താരം
a)
സൂര്യൻ
b)
നക്ഷത്രം
c)
ചന്ദ്രൻ
3.
ജാലം
a)
കൂട്ടം
b)
വെള്ളം
c)
ജനൽ
4.
പര്യായം
ചന്ദ്രിക, കൗമുദി
a)
ചന്ദ്രൻ
b)
നിലാവ്
c)
രാത്രി
5.
കാന്തി, ശോഭ
a)
ഭംഗി
b)
മുഖം
c)
ശരീരം
6.
പൂവിനെ തൊട്ടിലാട്ടിയതാര് ?
a)
ഇളം വെയിൽ
b)
ആലോലവായു
c)
കിളികൾ
7.
പൂവ് ഗാനം പഠിച്ചത് ആരിൽ നിന്നാണ്
a)
കിളികളിൽ നിന്ന്
b)
നക്ഷത്രങ്ങളിൽ നിന്ന്
c)
പുതുനിലാവിൽ നിന്ന്
8.
ആധുനിക കവിത്രയം
a)
ആശാൻ , ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ
b)
ആശാൻ ,ഉള്ളൂർ,, എഴുത്തച്ഛൻ
c)
ആശാൻ ,ഉള്ളൂർ, വള്ളത്തോൾ
9.
ഗാനമിടചേർന്നു പിരിച്ചെഴുതുമ്പോൾ
a)
ഗാന + ഇടചേർന്നു
b)
ഗാനം + ഇടചേർന്നു
c)
ഗാനം + മിടചേർന്നു
10.
പൂവ് ആരെപ്പോലെയാണ് ശോഭിച്ചിരുന്നത് ?
a)
രാജ്ഞിയെപ്പോലെ
b)
താരാജാലത്തെപ്പോലെ
c)
കിളികളെപ്പോലെ
100 %
