WorksheetsJnv
Total questions: 10
Worksheet time: 15mins
1) ചുവടെ കൊടുത്തിരിക്കുന്ന സംഖ്യാശ്രെണിയിലെ അടുത്ത സംഖ്യ ഏതാണ്:
4,9,20,43,90,....
185
95
245
100
2)ഒരു സംഖ്യയെ 10 കൊണ്ട് ഹരിച്ചപ്പോൾ ശിഷ്ടം 6 കിട്ടി. അതെ സംഖ്യയെ 5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര
6
1
4
5
ഒരു പാത്രത്തിന്റെ മുക്കാൽ ഭാഗം നിറയ്ക്കാൻ ഒന്നര ലിറ്റർ വെള്ളം വേണ്ടി വന്നു.മുഴുവൻ പാത്രം നിറയ്ക്കാൻ ഇനി എത്ര ലിറ്റർ വെള്ളം കൂടി വേണം?
⅓ ലി
½ ലി
1 ലി
⅖ ലി
4)7,25,61,121,211,?
247
305
259
337
ഏറ്റവും ചെറിയ അഖണ്ഡസംഖ്യ ഏത്?
1
9
0
10
10)ഏറ്റവും വലിയ നാലക്ക സംഖ്യ ഏറ്റവും ചെറിയ അഞ്ചക്ക സംഖ്യയിൽ നിന്ന് കുറച്ചാൽ എന്ത് കിട്ടും?
1
1001
999
500
7)1 നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം എത്ര?
10
20
40
25
20 നും 30 നും ഇടയിൽ എത്ര അഭാജ്യ സംഖ്യകളുണ്ട്?
5
1
8
2
) 7, 7.007, 7.77, 7.07, 7.7 എന്നീ സംഖ്യകളുടെ തുക എന്ത്?
36.247
35.547
38.847
37.437
ഒരു പെൻഡുലം ക്ലോക്ക് ഓരോ മണിക്കുറിലും ബെല്ലടിക്കും. ഒരു ദിവസം എത്ര ബെല്ലടിക്കും?
80
25
20
23
