wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഹമീലിനിലെ കുഴലൂത്തുകാരൻ Ncert class 6

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കഥ നടക്കുന്ന രാജ്യമേത്?

a)

ജർമ്മനി

b)

അമേരിക്ക

c)

ലണ്ടൻ

2.

ഹാമെലിനിലെ കുഴലൂത്തുകാരൻ എന്ന കഥ പുനരാഖ്യാനം ചെയ്തതാര്

a)

പി.വൽസല

b)

മാധവിക്കുട്ടി

c)

റോസ്മേരി

3.

ആ നീണ്ട നിവേദനത്തിന് വിഷയം എന്തായിരുന്നു?

a)

എങ്ങനെയണ് മൂഷികൻ മാരെ തുരത്തുന്നത്

b)

ഹാമെലിൻ നിവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കണം എന്നായിരുന്നു

c)

മൂഷിക പടയുടെ കടന്നുകയറ്റം തങ്ങളുടെ സ്വസ്ഥ ജീവിതത്തെ എങ്ങനെ താറുമാറാക്കി

4.

നടന്നു നടന്ന് അയാൾ എവിടെയാണ് എലികളുമായ്‌ എത്തിയത്?

a)

ചെങ്കുത്തായ മലകൾ ലക്ഷ്യമാക്കി

b)

പട്ടണത്തിലെ പ്രധാന വീഥിയിൽ

c)

വെസ്സർ നദിക്കരയിൽ

5.

പുഞ്ചിരിയുടെ സ്ഥാനത്ത് മേയറുടെ മുഖ ഭാവം എന്തായിരുന്നു?

a)

സന്തോഷം നിറഞ്ഞതായിരുന്നു

b)

ധിക്കാരം നിറഞ്ഞതായിരുന്നു

c)

ദുഃഖം നിറഞ്ഞതായിരുന്നു

6.

കുഴലൂത്തുകാരന്റെ ഈണം എങ്ങനെയുള്ളതായിരുന്നു?

a)

അലോസരപ്പെടുത്തുന്നു

b)

വിഷാദ രാഗം ആയിരുന്നു

c)

വശ്യതയാർന്ന ആയിരുന്നു

7.

എവിടെയാണ് കുട്ടികൾ മറഞ്ഞത്?

a)

മല അടിവാരത്തിൽ

b)

അവരവരുടെ വീടുകളിൽ

c)

കളിസ്ഥലങ്ങളിൽ

8.

ആരാണ് 'ഹമീലിനിലെ കുഴലൂത്തുകാരൻ' എന്നാ നാടോടിക്കഥ എഴുതിയത്?

a)

കുമാരൻ ആശാൻ

b)

റോസ് മേരി

c)

ഗ്രിംമ് സഹോദരന്മാർ

9.

എലികളെ നശിപ്പിച്ചു കഴിഞ്ഞപ്പോൾ മേയർ രണ്ടാമത് വാഗ്ദാനം ചെയ്ത പ്രതിഫലം എന്തായിരുന്നു?

a)

1000 പൊൻപണം

b)

50 പൊൻപാനവും ബഹുമതി ചിഹ്നവും

c)

ഒന്നും വാഗ്ദാനം ചെയ്തില്ല

10.

എന്തിന്റെ കടന്നുകയറ്റമാണ് ഹാമെലിൻ പട്ടണവാസികൾ ഉടെ സ്വസ്ഥത കളഞ്ഞത്?

a)

പുലികൾ

b)

മൂഷിക പടകൾ

c)

കടുവകൾ

11.

ഹാമെലിൻ പട്ടണത്തിന്റെ സവിശേഷകൾ എന്തൊക്കെ?

a)

ശുദ്ധ വായു, തെളിഞ്ഞ ജലം

b)

ഫലഭൂയിഷ്ടം അല്ലാത്ത മണ്ണ്

c)

ഒരു സവിശേഷതകളും ഇല്ലാത്ത പട്ടണം

12.

മൂഷികൻ

a)

മയിൽ‌പീലി

b)

എല്ലി

c)

ഗുഡ് ഗേൾ

13.

______________________ഹാമെലിൻ പട്ടണത്തിലെ കുട്ടികൾ കൂട്ടത്തോടെ അപ്രതീക്ഷിതമാവുകയോ മരിച്ചുപോവുകയോ ചെയ്തുവന്നു പറയപ്പെടുന്നു

a)

സ്കോട്ലൻഡിലെ

b)

മരത്തിലെ

c)

ജർമനിയില്ലെ

14.

സർവത്ര

a)

എല്ലായിടത്തും

b)

സുഹൃത്തു

15.

മനോജ്ഞം

a)

മനോഹരം

b)

ഏലി

c)

ഏകാഗ്രതം