wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Junior Round 2

Total questions: 10

Worksheet time: 8mins

Name
Class
Date
1.

ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത് എവിടെ നിന്ന്

a)

ചമ്പാരൻ

b)

ദണ്ഡി

c)

സബർമതി

d)

സൂററ്റ്

2.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം

a)

ഇന്ത്യൻ എക്സ്പ്രസ്സ്

b)

ദി ട്രൂത്ത്

c)

ഇന്ത്യൻ ഒപ്പിനിയൻ

d)

ദി ടെലഗ്രാഫ്

3.

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം

a)

നിസ്സഹകരണ സത്യാഗ്രഹം

b)

നിരാഹാര സത്യാഗ്രഹം

c)

ചമ്പാരൻ സത്യാഗ്രഹം

d)

ദണ്ഡി സത്യാഗ്രഹം

4.

ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല " ഗാന്ധി ജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്

a)

ആൽബർട്ട് ഐൻസ്റ്റീൻ

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

സുഭാഷ് ചന്ദ്രബോസ്

d)

ടാഗോർ

5.

ഗാന്ധിജി ആരംഭിച്ച ഹരിജൻ ദിനപത്രവും യങ് ഇന്ത്യ വരികയും ഏത് ഭാഷയിൽ ആയിരുന്നു

a)

ഇംഗ്ലീഷ്

b)

മലയാളം

c)

തമിഴ്

d)

ഹിന്ദി

6.

ഗാന്ധിജി യുടെ ആത്മകഥ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്

a)

കുമാരനാശാൻ

b)

ഡോ ജോർജ് ഇരുമ്പയം

c)

വള്ളത്തോൾ

d)

പി കെ പോക്കർ

7.

ഗാന്ധിജിയുടെ കേരളാ സന്ദർശന വേളയിൽ തന്റെ സ്വർണ്ണാഭരങ്ങൾ ഗാന്ധിജിക്കു സമ്മാനിച്ച വനിത

a)

അക്കമ്മ ചെറിയാൻ

b)

കൗമദി ടീച്ചർ

c)

മീനാക്ഷി ടീച്ചർ

d)

ആനിമസ്‌ക്രീൻ

8.

ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്ന വർഷം

a)

14 സെപ്തംബര് 1950

b)

13 ഏപ്രിൽ 1919

c)

26 ഓഗസ്റ്റ് 1915

d)

13 ഏപ്രിൽ 1898

9.

ഗാന്ധിജി പങ്കെടുത്ത രണ്ടാം വട്ടമേശാ സമ്മേളനം

a)

19 മാർച്ച് 1921

b)

26 മാർച്ച് 1919

c)

5 മാർച്ച് 1931

d)

21 മാർച്ച് 1930

10.

ഗാന്ധിജിയുടെ ആത്മകഥ

a)

എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

b)

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

c)

രാഷ്ട്രീയവും രാജ്യനീതിയും

d)

സത്യാഗ്രഹ ദിനങ്ങൾ