NEW
Font size
S
M
L
XL
Worksheetsഎന്റെ കേരളം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കേരളത്തിൽ സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ജില്ല
a)
കൊല്ലം
b)
പത്തനംതിട്ട
c)
കോട്ടയം
2.
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
a)
ജോസഫ് മുണ്ടശ്ശേരി
b)
CH. മുഹമ്മദ്
c)
R.ബാലകൃഷണൻ
3.
കേരളപ്പിറവി എത് മലയാള മാസത്തിലാണ്?
a)
തുലാം
b)
ഇടവം
c)
മേടം
4.
ആദ്യ മലയാള നോവൽ
a)
ഇന്ദുലേഖ
b)
കുന്ദലത
c)
ഉമാകേരളം
5.
കേരളത്തിലെ ഏറ്റവും വലിയ ജില്ല
a)
എറുണാകുളം
b)
കോട്ടയം
c)
പാലാക്കാട്
6.
ആദ്യ ജ്ഞാനപീഠ പുരസ്കാരം കരസ്ഥമാക്കിയ കവി?
a)
G. ശങ്കരക്കുറുപ്പ്
b)
വള്ളത്തോൾ
c)
ഉള്ളൂർ
7.
ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണ്?
a)
സുഗതകുമാരി
b)
മാധവിക്കുട്ടി
c)
ബാലാമണിയമ്മ
8.
കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല
a)
ഇടുക്കി
b)
വയനാട്
c)
പത്തനംതിട്ട
9.
കർഷകദിനം എന്ന് ?
a)
മേടം ഒന്ന്
b)
ചിങ്ങം ഒന്ന്
c)
ഇടവം ഒന്ന്
10.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
a)
പനമ്പള്ളി ഗോവിന്ദ മേനോൻ
b)
പട്ടം താണുപിള്ള
c)
ഇ .എം. എസ് . നമ്പൂതിരിപ്പാട്
Reset
