Worksheetskittumpanam
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1."രണ്ടു പണം കിട്ടുമെന്നു കേട്ടാലവര്‍ മണ്ടും പതിനെട്ടു കാതമെന്നാകിലും".
ഈ വരികളില്‍ പരിഹസിക്കുന്ന മനുഷ്യ സ്വഭാവം ഏത്?
a)
അസൂയ
b)
നിരാശ
c)
നിസ്വാര്‍ത്ഥത
d)
ആര്‍ത്തി
2.
2.കിട്ടും പണമെങ്കിലിപ്പോള്‍ നമ്പ്യാരുടെ ഏത് കൃതിയിലെ ഭാഗമാണ്?
a)
കീചകവധം
b)
ധ്രുവചരിതം
c)
സ്യമന്തകം
d)
സഭാപ്രവേശം
3.
3.കേരളത്തിലെ ജനകീയ കവി എന്ന് അറിയപ്പെടുന്നത് ആര് ?
a)
കുഞ്ചന്‍ നമ്പ്യാര്‍
b)
എഴുത്തച്ഛന്‍
c)
പൂന്താനം
d)
ചെറുശ്ശേരി
4.
4.നാരദന്‍ ആരോടാണ് മനുഷ്യരുടെ അത്യാര്‍ത്തിയുടെ കഥ പറയുന്നത് ?
a)
ധ്രുവനോട്
b)
മനുഷ്യരോട്
c)
ദേവന്മാരോട്
d)
അസുരന്മാരോട്
5.
5.വ്യാജം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?
a)
തെറ്റ്
b)
കള്ളം
c)
ചതി
d)
ആഗ്രഹം
100 %
