wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അമ്മമ്മ ക്വിസ് 2

Total questions: 5

Worksheet time: 3mins

Name
Class
Date
1.
  1. 1. അമ്മവിളക്ക് എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍?

a)

അമ്മയുടെ വിളക്ക്

b)

അമ്മയാകുന്ന വിളക്ക്

c)

അമ്മയുടെ വിളക്ക്

d)

അമ്മയും വിളക്കും

2.
  1. 2. മക്കളുടെ ചൂടില്ലാത്ത വീട്ടില്‍ അമ്മമ്മ തണുത്തു വിറയ്ക്കുന്നുണ്ടാകും. ഇവിടെ അര്‍ത്ഥമാക്കുന്നതെന്ത് ?

a)

ദാരിദ്ര്യം

b)

തണുപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ

c)

മക്കളെ കാണാനുള്ള ആഗ്രഹം

d)

ഒറ്റപ്പെടലിന്‍റെ വേദന

3.
  1. 3. തേവിത്തേവി വറ്റിപ്പോയ കിണര്‍ - ഈ പ്രയോഗം സൂചിപ്പിക്കുന്നതെന്ത് ?

a)

കിണറ്റിലെ വെള്ളം വറ്റി

b)

കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റി

c)

കുട്ടികളോടുള്ള സ്നേഹം

d)

സ്വസ്ഥത ഇല്ലാത്ത ജീവിതം

4.
  1. 4. വര്‍ണ്ണത്തിളപ്പിന്‍റെ ലോകം കുട്ടികളെ മാറ്റിമറിയ്ക്കും എന്ന ആശങ്ക ആരുടെതാണ്?

a)

അമ്മമ്മയുടെ

b)

മകളുടെ

c)

എഴുത്തുകാരന്‍റെ

d)

അധ്യാപികയുടെ

5.
  1. 5. എഴുത്തുകാരന്‍ ശ്രദ്ധിച്ച അമ്മമ്മയുടെ പ്രത്യേകതകളില്‍ പെടാത്തത് ഏത്?

a)

നഗ്നമായ കാതുകള്‍

b)

അഴിഞ്ഞുലഞ്ഞ മുടി

c)

ചെരിപ്പിടാത്ത പാദങ്ങള്‍

d)

നിറം പോയ ഒരേയൊരു സാരി