wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam Quiz

Total questions: 5

Worksheet time: 50secs

Name
Class
Date
1.

വിശ്വം ദീപമയം ഏത് കൃതിയില്‍ നിന്നെടുത്തതാണ് ?

a)

കല്‍പ്പവൃക്ഷം

b)

ഉമാകേരളം

c)

കല്‍പ്പശാഖി

2.

ഈശ്വരന്‍ മനുഷ്യന്‍റെ ആഗ്രഹം അറിഞ്ഞു ചെയ്യുന്നതെന്ത് ?

a)

സന്തോഷം നല്‍കുന്നു

b)

സങ്കടം നല്‍കുന്നു

c)

സമയത്തെ ക്രമീകരിച്ചത്

3.

വിശ്വം ദീപാമയം എന്ന കവിത എഴുതിയതാര്?

a)

വള്ളത്തോൾ നാരായണമേനോൻ

b)

തുഞ്ചത്തെഴുത്തച്ഛൻ

c)

ഉള്ളൂർ എസ്. പരമേശ്വരയ്യർ

4.

പ്രത്യാശ എന്ന വാക്കിന്റെ അർത്ഥമെന്താണ്?

a)

പ്രകാശം

b)

വിശ്വാസം

c)

നിരാശ

5.

മുകളിലുള്ള വാക്കിന്റെ അർത്ഥമെന്താണ്?

a)

ആകാശം

b)

വൈകുന്നേരം സമയം

c)

പ്രഭാത വെളിച്ചം