NEW
Font size
Worksheetskadal theerathu
Total questions: 10
Worksheet time: 3mins
'ഖസാക്കിന്‍റെ ഇതിഹാസകാരൻ' എന്നറിയപ്പെടുന്നതാര്
എഴുത്തച്ഛൻ
ഓ എൻ വി കുറുപ്പ്
ഓ .വി വിജയൻ
യൂസഫലി കേച്ചേരി
കണ്ണൂരിലേക്കുള്ള തീവണ്ടിയാത്ര ആർക്കു വേണ്ടിയായിരുന്നു
വെള്ളായിയപ്പൻ
കണ്ടുണ്ണി
പാഴുതറ
നീലി മണ്ണാത്തി
"വീടാത്ത കടങ്ങൾ പടച്ചവന്‍റെ സൂക്ഷിപ്പുകളാണ്"എന്ന് പറഞ്ഞതാര് ?
പാറാവുകാരൻ
നീലി മണ്ണാത്തി
കുട്ട്യസ്സന്‍ മാപ്പിള
വെള്ളായിയപ്പൻ
'കടൽത്തീരത്ത്' എന്ന പാഠം ഏത് സാഹിത്യവിഭാഗത്തിൽപ്പെടുന്നു ?
നോവൽ
ഉപന്യാസം
ചെറുകഥ
കവിത
"ഇനി നിനക്കു തരാൻ എന്‍റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ " എന്ത് ?
സ്നേഹം
കണ്ണീര്
മഞ്ഞക്കടലാസ്
പൊതിച്ചോറ്
"അപരിചിതരുടെ സ്വരങ്ങൾ കഴുത്തിനു ചുറ്റും പിരിഞ്ഞുമുറുകി" ആരുടെ കഴുത്തിനുചുറ്റും?
കണ്ടുണ്ണിയുടെ
വെള്ളായിയപ്പന്‍റെ
പോലീസുകാരന്‍റെ
യാത്രക്കാരന്‍റെ
"പുഴയുടെ നടുക്കെത്തിയപ്പോള്‍ വെള്ളായിയപ്പനെ തളർത്തി " എന്താണ് തളർത്തിയത് ?
മകന്‍റെ അവസ്ഥ
ദാരിദ്ര്യം
കുളിയുടെ അനുഭവം
അച്ഛനെക്കുറിച്ചുള്ള ഓർമ്മ
ചവിട്ടടിപ്പാത എത്തിച്ചേരുന്നത് എവിടെയാണ് ?
പുഴയിൽ
വെട്ടുവഴിയിൽ
തീവണ്ടിയാപ്പീസിൽ
മേട്ടിൽ
പട്ടണത്തിന്‍റെ പുറത്തെ വെളിനിലങ്ങൾക്ക് മുകളിൽ ചുറ്റിപ്പറന്നതെന്ത്?
കാക്കകൾ
കഴുകന്മാർ
പ്രാവുകൾ
മൈനകൾ
വെള്ളായിയപ്പൻ യാത്ര പുറപ്പെടുന്നത് എങ്ങോട്ടേക്കായിരുന്നു ?
കോഴിക്കോട്
തലശ്ശേരി
തൃശ്ശൂർ
കണ്ണൂർ
