WorksheetsClass Test-വചനം
Total questions: 15
Worksheet time: 13mins
Name
Class
Date
1.
വചനങ്ങൾ എത്ര തരം ?
a)
4
b)
3
c)
2
2.
ശരിയായ പദം കണ്ടെത്തുക.
a)
ഏഗവചനം
b)
ഏകവചനം
c)
എഘവചനം
3.
ശരിയായ പദം കണ്ടെത്തുക.
a)
ഭഗുവചനം
b)
പഹുവചനം
c)
ബഹുവചനം
4.
മാങ്ങ എന്ന പദം ഏത് വചനത്തിനുള്ള ഉദാഹരണമാണ്?
a)
ബഹുവചനം
b)
ഏകവചനം
5.
കുട്ടികൾ എന്ന പദം ഏത് വചനത്തിനുള്ള ഉദാഹരണമാണ്?
a)
ഏകവചനം
b)
ബഹുവചനം
6.
ഈ ചിത്രം ഏത് വചനത്തിനുദാഹരണമാണ്?
a)
ബഹുവചനം
b)
ഏകവചനം
7.
അമ്മ എന്ന പദം ഏത് വചനത്തിനുള്ള ഉദാഹരണമാണ്?
a)
ഏകവചനം
b)
ബഹുവചനം
8.
ഈ ചിത്രം ഏത് വചനത്തിനുദാഹരണമാണ്?
a)
ഏകവചനം
b)
ബഹുവചനം
9.
മരങ്ങൾഎന്ന പദം ഏത് വചനത്തിനുള്ള ഉദാഹരണമാണ്?
a)
ഏകവചനം
b)
ബഹുവചനം
10.
ഈ ചിത്രം ഏത് വചനത്തിനുദാഹരണമാണ്?
a)
ബഹുവചനം
b)
ഏകവചനം
11.
പേന എന്ന പദം ഏത് വചനത്തിനുള്ള ഉദാഹരണമാണ്?
a)
ഏകവചനം
b)
ബഹുവചനം
12.
ഈ ചിത്രം ഏത് വചനത്തിനുദാഹരണമാണ്?
a)
ബഹുവചനം
b)
ഏകവചനം
13.
തത്തകൾ എന്ന പദം ഏത് വചനത്തിനുള്ള ഉദാഹരണമാണ്?
a)
ബഹുവചനം
b)
ഏകവചനം
14.
ഈ ചിത്രം ഏത് വചനത്തിനുദാഹരണമാണ്?
a)
ഏകവചനം
b)
ബഹുവചനം
15.
ഒന്നിലധികം വസ്തുക്കളെ സൂചിപ്പിക്കുന്നത്
a)
ഏകവചനം
b)
ബഹുവചനം
100 %
