Worksheetsആഴ്ച
Total questions: 11
Worksheet time: 6mins
Name
Class
Date
1.
DAY -മലയാളത്തിൽ പറയുന്നത് എങ്ങനെ?
a)
മാസം
b)
ദിവസം
c)
വർഷം
2.
MONTH -മലയാളത്തിൽ പറയുന്നത് എങ്ങനെ?
a)
ദിവസം
b)
വർഷം
c)
മാസം
3.
YEAR -മലയാളത്തിൽ പറയുന്നത് എങ്ങനെ?
a)
മാസം
b)
വർഷം
c)
ദിവസം
4.
ഈ വർഷം ഏത്?
a)
2023
b)
2024
c)
2025
5.
ആഴ്ചയിൽ എത്ര ദിവസങ്ങളാണ് ഉള്ളത്?
a)
6
b)
7
c)
8
6.
MONDAY -മലയാളത്തിൽ പറയുന്നത് എങ്ങനെ?
a)
ഞായറാഴ്ച
b)
തിങ്കളാഴ്ച
c)
ചൊവ്വാഴ്ച
7.
ഞായറാഴ്ച -ENGLISH -ൽ പറയുന്നതെങ്ങനെ?
a)
FRIDAY
b)
SATURDAY
c)
SUNDAY
8.
FRIDAY -മലയാളത്തിൽ പറയുന്നത് എങ്ങനെ?
a)
വെള്ളിയാഴ്ച
b)
ശനിയാഴ്ച
c)
ഞായറാഴ്ച
9.
വ്യാഴാഴ്ച -ENGLISH -ൽ പറയുന്നതെങ്ങനെ?
a)
WEDNESDAY
b)
THURSDAY
c)
FRIDAY
10.
ശനിയാഴ്ചയ്ക്ക് മുമ്പേയുള്ള ദിവസം ഏത്?
a)
ഞായറാഴ്ച
b)
തിങ്കളാഴ്ച
c)
വെള്ളിയാഴ്ച
11.
തിങ്കളാഴ്ചക്കും ബുധനാഴ്ചക്കും ഇടയിലുള്ള ദിവസം ഏത്?
a)
വ്യഴാഴ്ച
b)
ഞായറാഴ്ച
c)
ചൊവ്വാഴ്ച
100 %
