Worksheetsപ്രിയദര്‍ശനം
Total questions: 10
Worksheet time: 5mins
ശൈശവകഥയ്ക്ക് ചേര്‍ന്ന വാക്കരുളിയതാര് ?
ദിവാകരന്‍
നളിനി
സന്യാസിനി
അന്നും ഇന്നും ദിവാകരന്‍ ഒരുപോലെ കാണുന്നതെന്ത് ?
നളിനിയുടെ പ്രായം
നളിനിയുടെ ഭവനം
പ്രണയചാപല്യം
ആശാന്‍റെ ആദ്യത്തെ ഖണ്ഡകാവ്യം ഏത് ?
പ്രരോദനം
വീണപൂവ്
നളിനി
കവിതയില്‍ 'പ്രായവും ,കാര്യവും 'എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?
അറിവും ,ഭാവനയും
ഉദ്ദേശവും, ലക്ഷ്യവും
ലക്ഷ്യവും, ഭാവനയും
ആശാന്‍ രചിച്ച വിലാപകാവ്യം
നളിനി
ദുരവസ്ഥ
പ്രരോദനം
'പിരിഞ്ഞു കൂടിയാലിവിധം സുഖോദയം ' ആര് പിരിഞ്ഞ് കൂടിയാല്‍ ?
സന്യാസിമാര്‍
ഭാവശാലികള്‍
ബാല്യകാല സുഹൃത്തുക്കള്‍
ആശാന്‍ ഏത് മാസികയുടെ പത്രാധിപരായിരുന്നു
വിവേകോദയം
വിദ്യോദയം
മനോരമ
ആശാന്‍ അറിയപ്പെടുന്നത് ?
ഉജ്ജ്വലശബ്ദാഢൃന്‍
ആശയഗംഭീരന്‍
ശബ്ദസുന്ദരന്‍
സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത് ആര് ?
ഉള്ളൂര്‍
ആശാന്‍
വള്ളത്തോള്‍
'ചിരമഹോ കൊതിച്ചു ഞാന്‍' കൊതിച്ചതെന്തിന് ?
ഹിമാലയത്തില്‍ എത്തിച്ചേരാന്‍
സന്യാസിനിയാകാന്‍
ദിവാകരദര്‍ശനം
