wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

athmavinte 4

Total questions: 10

Worksheet time: 7mins

Name
Class
Date
1.

വിസ്മയം അര്‍ഥമെന്ത് ?

a)

മറവി

b)

അത്ഭുതം

c)

സമയം

2.

സ്റ്റേല്ലോവ് സ്കി യെ അട്ട എന്നു വിശേഷിപ്പിച്ചതു ആര് ?

a)

അന്ന

b)

ദസ്തെയേവ്സ്കി

c)

കഥാകൃത്ത്

3.

സമയ ബന്ധന വെച്ചു ചെയ്യാന്‍ പറ്റാത്ത കര്‍മ്മം എന്ത്?

a)

പാറപൊട്ടിക്കുന്നത്

b)

നോവെല്‍ എഴുതുന്നത്

c)

നിലംഉഴുന്നത്

4.

ആത്മാവിന്‍റെ വെളിപാട് എന്നു ദസ്തയേവ് സ്കി വിശേഷിപ്പിക്കുന്നത് എന്ത് ?

a)

അന്നയെ മനസ്സിലാക്കുന്നത്

b)

നോവല്‍ എഴുതുന്നത്

c)

സ്റ്റെല്ലോവ്സ്കിയെ കാണുന്നത്

5.

സ്റ്റെല്ലോവ്സ്കി എല്ലാ പൂസ്തകങ്ങളും കൊണ്ടുപോയലും കുഴപ്പമില്ല എന്നു ദസ്തയെവ്സ്കി കരുതാന്‍ കാരണം എന്ത് ?

a)

പുസ്തകത്തിന്‍റെ ആദായം തനിക്ക് കിട്ടും

b)

പുസ്തകം എഴുതിയത് സ്റ്റെല്ലോവ്സ്കി അആകുകയില്ല

c)

തനിക്ക് ഇനി ഒന്നും ആവശ്യമില്ല

6.

അനുകൂലം വിപരീത പദം എന്ത് ?

a)

വിനുകൂലം

b)

പ്രതികൂലം

c)

ആനനുകൂലം

7.

നോവല്‍ വേഗത്തില്‍ തീരണം എന്നു ദസ്തയെവ്സ്കി കരുതാത്തത് എന്തുകൊണ്ട് ?

a)

കടങ്ങള്‍ വീടും എന്നതിനാല്‍

b)

അന്ന പോകും എന്നതിനാല്‍

c)

തനിക്ക് നോവല്‍ തീര്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍

8.

എന്തൊര്‍ത്താണ് ദസ്തയെവ്സ്കി നടുങ്ങുന്നത് ?

a)

കടങ്ങള്‍

b)

എഴുതാനുള്ളതിന്റെ ബാഹുല്യം

c)

സ്റ്റേല്ലോവ്സ്കിയുടെ വാക്കുകള്‍

9.

തന്നെ പ്രലോഭിപ്പിക്കുന്നതായി ദസ്ത്തെയെവ്സ്കി പറയുന്നതു എന്തിനെ കുറിച്ചാണ് ?

a)

നന്മയുടെ മൂര്‍ത്തിയായ ശുദ്ധാത്മാവിനെ സൃഷ്ടിക്കുന്നതിനെ കുറിച്ച്

b)

ചൂതുകളിയെ കുറിച്ച്

c)

അന്നയുടെ സ്നേഹത്തെ കുറിച്ച്

d)

ടു

10.

ബാഹുല്യം എന്ന വാക്കിന്റെ അര്ത്ഥം എന്ത്?

a)

ധാരാളിത്തം

b)

ഇല്ലായ്മ

c)

കൈകളില്‍ ഉള്ളത്