Font size
S
M
L
XL
Worksheetsപ്രിയദർശനം
Total questions: 6
Worksheet time: 6mins
Name
Class
Date
1.
കഥയിലെ നായകന്റെ പേരെന്ത് ?
a)
നളിനി
b)
ദിവാകരൻ
c)
യതി
d)
ധന്യ
2.
നായിക ആരാണ്
a)
നളിനി
b)
ദിവാകരൻ
c)
യതി
d)
ധന്യ
3.
എന്ത് കൊണ്ടാണ് കഷ്ഠകാലം കഴിഞ്ഞെന്ന് പറഞ്ഞത്
a)
ദിവാകരൻ സന്ന്യസിച്ചത് കൊണ്ട്
b)
ദിവാകരൻ തിരിച്ചറിഞ്ഞത് കൊണ്ട്
c)
താൻ ഹിമാലയത്തിൽ എത്തിയത് കൊണ്ട്
d)
ദിവാകരനെ കണ്ടത് കൊണ്ട്
4.
ഭവാനു പണ്ടിഷ്ടയാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നത് ആരാണ്
a)
നളിനി
b)
ദിവാകരൻ
c)
യതി
d)
ധന്യ
5.
നളിനി സ്വയം വിശേഷിപ്പിച്ചതെങ്ങനെ
a)
നളിനി
b)
പ്രാണി
c)
യതി
d)
ധന്യ
6.
ദിവാകരൻ സന്ന്യസിച്ചപ്പോൾ നളിനി എന്താണ് ചെയ്തത്?
a)
വിദ്യാലയത്തിൽ പോയി
b)
വിവാഹം കഴിക്കാൻ തീരുമാനിച്ചു
c)
ദിവാകരനെ ഓർത്ത് കഴിഞ്ഞു
d)
വീടുവിട്ടിറങ്ങി
Reset
