NEW
Font size
Worksheetsഅമ്മത്തൊട്ടിൽ
Total questions: 10
Worksheet time: 5mins
താഴെ തന്നിരിക്കുന്ന വരികളുടെ സമാന താളത്തിലുള്ള വരികൾ കണ്ടെത്തുക.
പിൻസീറ്റിലെത്രക്കു നേരെയിരുത്തീട്ടു
മോരം ചെരിഞ്ഞു മടങ്ങിയിരുന്നമ്മ
കുങ്കുമ ചേലയും പൂക്കളം തീർക്കുവാൻ കൊങ്ങിണി പോലൊരു പൂവുണ്ടോ?
ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകേണം
മുത്തുക്കുടയും ചൂടിയിരിപ്പൂ
മൂവുലകൊണ്ട മഹാബലി മന്നൻ
പിച്ചിയതാര് കരിഞ്ഞൊരിക്കൈകളോ. ആരാണ് ഇങ്ങനെ ചിന്തിക്കുന്നത്?
അമ്മ
മകന്‍
മരുമകന്‍
കവി
മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ്' എന്ന് കവിതയില്‍ പറയുന്നത് എന്തിനെയാണ്?
അമ്മയുടെ കൈകളെ
അമ്മയുടെ തലമുടിയെ
അമ്മയുടെ കണ്ണുകളെ
അമ്മയുടെ വസ്ത്രത്തെ
റഫീക് അഹമ്മദിന്റെ 'അഴുക്കില്ലം' എന്ന കൃതി ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
നോവല്‍
കവിത
കഥ
നാടകം
കുട്ടിയേകാന്തത കണ്ണുപൊത്തിക്കളിക്കുന്നത് എവിടെയാണ്?
ജില്ലാശുപത്രിക്കരികില്‍
മാളിന്റെ മുന്നില്‍
തെരുവീഥിയില്‍
വിദ്യാലയമുറ്റത്ത്
അശാന്തനായി പുറത്തേക്ക് കാറ്റുകൊള്ളാനിറങ്ങിയത് ആരാണെന്നാണ് കവി പറയുന്നത്?
അമ്മ
ഈശ്വരന്‍
മകന്‍
കവി
ആകാശഗോപുരങ്ങള്‍ക്കു താഴെ ഉറങ്ങാന്‍ ശ്രമിക്കുന്നത്?
അമ്മ
മാളുകള്‍
തെരുവീഥികള്‍
മകന്‍
കാറിന്റെ ചില്ലുയര്‍ത്തിയപ്പോള്‍ മകന്റെ മനസ്സിലേക്ക് കടന്നുവന്ന ഓര്‍മ്മകളില്‍ പെടാത്തത് ഏത്?
അമ്മവയറ്റത്ത് പറ്റിക്കിടന്ന ചൂട്
കാച്ചെണ്ണയുടെ ഗന്ധം
ഓലക്കൊടികള്‍ പുകയുന്നതിന്റെ മണം
പാരിജാതത്തിന്റെ സുഗന്ധം
എവിടെയാണ് ഒന്നെന്നെ കൊണ്ടുപോകണമെന്ന് പതിവായി അമ്മ പറഞ്ഞിരുന്നത്?
മാളില്‍
മകന്‍ താമസിക്കുന്നിടത്ത്
കോവിലില്‍
മകളുടെ വീട്ടില്‍
നീരാതെ എന്ന പദത്തിന്റെ അര്‍ഥം?
നീരില്ലാതെ
വളവില്ലാതെ
നിവര്‍ത്താതെ
മെലിഞ്ഞ്
