NEW
Font size
S
M
L
XL
Worksheetsലക്ഷ്മണസാന്ത്വനം
Total questions: 8
Worksheet time: 80secs
Name
Class
Date
1.
നശ്വരം എന്ന പദത്തിൻറെ വിപരീതം?
a)
വിനശ്വരം
b)
സുനശ്വരം
c)
അനശ്വരം
d)
നിഹശ്വരം
2.
ആരാണ് ക്രോധം ഉപേക്ഷിക്കേണ്ടത്?
a)
ബുദ്ധൻ
b)
ബുദ്ധന്മാർ
c)
ബുധജനം
d)
ബന്ധുക്കൾ
3.
വത്സ സൗമിത്രേ കുമാര എന്നീ പദങ്ങളിലൂടെ ശ്രീരാമന്റൈ ഏത്
സ്വഭാവമാണ് ഇവിടെ വക്തമാകുന്നത്?
a)
ലക്ഷ്മണനോടുള്ള വെറുപ്പ്
b)
തന്റൈ കടമ
c)
ലക്ഷ്മണനോടുള്ള സ്‌നേഹം
d)
ലക്ഷമണന്റെ അറിവില്ലായിമ
4.
വേഗേന നഷ്ടമാകുന്നതെന്ത്?
a)
ജീവിതം
b)
ഭോഗങ്ങൾ
c)
ദേഹം
d)
ആയുസ്സ്
5.
ചക്ഷുശ്രവണൻ എന്നതിന്റെ അർഥം എന്ത്?
a)
തവള
b)
മണ്ഡൂകം
c)
നാകം
d)
അഹി
6.
ഈ പാഠം ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു?
a)
ഖണ്ഡകാവ്യം
b)
കിളിപ്പാട്ട്
c)
മണിപ്രവാളം
d)
പദ്യം
7.
തന്റെ വാക്കുകൾ എങ്ങനെ കേൾക്കണം എന്നാണ് ശ്രീരാമൻ പറയുന്നത്?
a)
മത്സരാദ്യം വെടിഞ്ഞ്
b)
മത്സരത്തോട് കൂടി
c)
ശ്രദ്ധയോട് കൂടി
d)
വാത്സല്യത്തോട് കൂടി
8.
മർത്യജന്മം ക്ഷണഭംഗുരം ഏതു പോലെ?
a)
സൂര്യപ്രകാശം പോലെ
b)
സ്വർണ്ണത്തിന്റെ തിളക്കം പോലെ
c)
തീയിൽ ചുട്ടുപഴുത്ത ലോഹത്തിൽ വീണ വെള്ളത്തുള്ളി പോലെ
d)
ഭോഗങ്ങൾ പോലെ
Reset
