wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സമാസം 1

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നാരായണന്‍ പശുവിനെ മേടിച്ചു.വാക്യത്തിലെ കര്‍മ്മം ഏത്?

a)

നാരായണന്‍

b)

പശുവിനെ

c)

മേടിച്ചു

2.

കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരുക്കും.ഇതില്‍ അംഗവാക്യം ഏത്?

a)

അമ്മ പൂമുഖത്ത് ചെന്നിരിക്കും .

b)

കാറ്റും മഴയും വരുമ്പോഴൊക്കെ

c)

അംഗവാക്യം ഇല്ല

3.

നിങ്ങള്‍ എന്‍റെ ജയത്തിനുവേണ്ടി ആവുന്നതൊക്കെ ചെയ്തു. ശരിയായ പ്രയോഗം ഏത്?

a)

എന്‍റെ ജയത്തിനുവേണ്ടി നിങ്ങളാല്‍ ആവുന്നതൊക്കെ ചെയ്യപ്പെട്ടു.

b)

എന്നാല്‍ നിങ്ങളുടെ ജയത്തിനുവേണ്ടി ആവുന്നതൊക്കെ ചെയ്യപ്പെട്ടു.

c)

നിങ്ങളാല്‍ എന്‍റെ ജയത്തിനുവേണ്ടി ആവുന്നതൊക്കെ ചെയ്യപ്പെട്ടു.

4.

കടലാസിലെ വിവരങ്ങള്‍ പാറാവുകാരനാല്‍ ഒരിക്കല്‍ കൂടി ശ്രദ്ധിച്ച് വായിക്കപ്പെട്ടു.

a)

പാറാവുകാരന്‍ കടലാസിലെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധിച്ചു വായിച്ചു.

b)

കടലാസിലെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി പാറാവുകാരന്‍ ശ്രദ്ധിച്ചു വായിച്ചു.

5.

ശരിയായ ഘടക പദങ്ങള്‍ കണ്ടെത്തുക താമരപ്പൊയ്ക

a)

താമരയും പൊയ്കയും

b)

താമര പൊയ്ക

c)

താമരയുള്ള പൊയ്ക

6.

സമാസം കണ്ടെത്തുക. യഥാകാലം

a)

നിര്‍ദ്ദേശികാ തത്പുരുഷന്‍

b)

അവ്യയീ ഭാവന്‍

c)

ഉപമാ തത്പുരുഷന്‍

7.

ശരിയായി വിഗ്രഹിക്കുക -അമൃതവിദ്യാലയം

a)

അമൃതമായ വിദ്യാലയം

b)

അമൃത എന്ന വിദ്യാലയം

c)

അമൃതയുടെ വിദ്യാലയം

8.

പൂര്‍വ്വപദത്തിന് പ്രാധാന്യം ഉള്ള സമാസം

a)

അവ്യയീഭാവന്‍

b)

ബഹുവ്രീഹി

c)

തത്പുരുഷന്‍

9.

ആരെയും ആശ്രയിക്കാതെ നില്‍ക്കുന്ന ഘടകപദങ്ങള്‍ ഉള്ള സമാസം

a)

കര്‍മ്മധാരയന്‍

b)

നിര്‍ദ്ദേശികാ തത്പുരുഷന്‍

c)

അവ്യയീഭാവന്‍

10.

ദാനശീലം ശരിയായ സമാസം ഏത്?

a)

ഉപമിത സമാസം

b)

കര്‍മ്മധാരയന്‍

c)

നിര്‍ദ്ദേശികാ തത്പുരുഷന്‍