wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam PT-3 One Word

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാകം എത് സാഹിത്യവിഭാഗത്തിൽപെടുന്നു?

a)

നോവൽ

b)

കവിത

c)

യാത്രാവിവരണം

d)

കഥ

2.

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്?

a)

കാപ്പിരികളുടെ നാട്ടിൽ

b)

ഒരു ആഫ്രിക്കൻ യാത്ര

c)

ത്രിവിക്രമന്നു മുമ്പിൽ

d)

സമ്പുർണ്ണകൃതികൾ സംസ്കാരം 2

3.

ഒരു മിനിറ്റിൽ എത്രലിറ്റർ വെള്ളമാണ് അടിച്ചുതകർന്ന് പാറയിടുക്കുകളിൽ പതഞ്ഞുപുളയുന്നത്?

a)

മുപ്പത്തിനാലുകോടി, എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളം

b)

മുപ്പത്തിയഞ്ചുകോടി, എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളം

c)

മുപ്പത്തിയാറുകോടി, എഴുപത്തിഅഞ്ചു ലക്ഷം ലിറ്റർ വെള്ളം

d)

മുപ്പത്തിമൂന്നുകോടി, എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളം

4.

വിക്ടോറിയവെള്ളചാട്ടം നിലകൊള്ളുന്നത് എവിടെയാണ്?

a)

കേരളം, കർണാടകം, തമിഴ് നാട് എന്നി മൂന്നു രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ കോണിലാണ്

b)

ബോട്സ്വാന, സാംബിയ, സിംബാബ്‌വേ എന്നി മൂന്നു രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ കോണിലാണ്

5.

സാംബസിനദി ഏത് മലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്?

a)

അംഗോള മലകളിൽ നിന്നും

b)

കിളിമഞ്ചാരോ മലകളിൽ നിന്നും

6.

അതേ പ്രാർത്ഥന ഇടശ്ശേരിയുടെ ഏതു കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്?

a)

കാപ്പിരികളുടെ നാട്ടിൽ

b)

ത്രിവിക്രമന്നു മുമ്പിൽ

c)

ഒരു ആഫ്രിക്കൻ യാത്ര

d)

സമ്പുർണ്ണകൃതികൾ സംസ്കാരം 2

7.

ശക്തിയുടെ കവി എന്നറിയപ്പെടുന്ന കവി ആര്?

a)

പി ഭാസ്കരൻ

b)

ഉള്ളൂർ

c)

ഇടശ്ശേരി

d)

ചെറുശ്ശേരി

8.

കവിതയിൽ അസഹനീയം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെയാണ്?

a)

സമ്പന്നന്റെ മരവിപ്പ്

b)

ദരിദ്രന്റെ മരവിപ്പ്

9.

ഇടശ്ശേരിയുടെ നാടകം ഏത്?

a)

ചാലിയത്തി

b)

കൂട്ടുകൃഷി

c)

നൂലുമാല

d)

കളിയും ചിരിയും

10.

മാങ്ങതീർന്നപ്പോൾ തേന്മാവ് കരഞ്ഞുകൊണ്ട് സ്വർഗലോകത്ത് ചെന്ന് എന്താണ് അപേക്ഷിച്ചത്?

a)

തനിക്ക് ഇനിയൊരു വിഫലജന്മം കൂടി തരുമോയെന്നാണ് പറഞ്ഞത്

b)

തനിക്ക് ഇനിയൊരു സഫലജന്മം കൂടി തരുമോയെന്നാണ് പറഞ്ഞത്