Worksheetsഅതേ പ്രാർത്ഥന Quiz
Total questions: 10
Worksheet time: 5mins
Name
Class
Date
1.
വിപരീതം
-------------------
സമൃദ്ധി x
a)
സമ്പന്നൻ
b)
വിഫലം
c)
ക്ഷാമം
d)
സന്തോഷം
2.
വിപരീതം
-------------------
സഫലം x
a)
വിഫലം
b)
ഫലം
c)
ദരിദ്രൻ
3.
പര്യായം
-------------------
പല്ലവം -
a)
അശ്രു, ബാഷ്‌പം
b)
ചത്വരം, അങ്കണം
c)
കാകൻ, ബലിഭുക്ക്
d)
തളിര്, കിസലയം
4.
പര്യായം
-------------------
പ്രഭാതം -
a)
അശ്രു, ബാഷ്‌പം
b)
പുലരി, വിഭാതം
c)
പുരം, പട്ടണം
d)
സരണി, പന്ഥാവ്
5.
നാനാർത്ഥം
-------------------
മാർഗം -
a)
കുസുമം, സുമം
b)
ചൂതം, രസാലം
c)
വഴി, ഉപായം
d)
പാവം, സന്യാസി
6.
നാനാർത്ഥം
-------------------
കൊമ്പ് -
a)
പുലരി, വിഭാതം
b)
ചത്വരം, അങ്കണം
c)
ഒരു വാദ്യോപകരണം, ശിഖരം
7.
അർത്ഥവ്യത്യാസം
-------------------
പാദം -
പദം -
a)
പാമ്പ്
സ്വർഗം
b)
കാല്
വാക്ക്
c)
അനുഗ്രഹം
കൈ
d)
ഇപ്രകാരം
പുതിയത്
8.
അർത്ഥവ്യത്യാസം
-------------------
കരം -
വരം -
a)
കൈ
അനുഗ്രഹം
b)
പാമ്പ്
സ്വർഗം
c)
കാല്
വാക്ക്
d)
ഇപ്രകാരം
പുതിയത്
9.
എതിർലിംഗം
-------------------
കവി -
a)
കവിയത്രിണി
b)
കവിയത്രി
10.
എതിർലിംഗം
-------------------
ദരിദ്രൻ
a)
ദരിദ്ര
b)
ദരിദ്രി
100 %
