NEW
Font size
Worksheetsമലയാളം
Total questions: 10
Worksheet time: 50secs
ഉദ്യോഗം എന്ന വാക്കിന്റെ അർത്ഥം
ആഗ്രഹം
ആകാംക്ഷ
ഉറപ്പ്
അഭിജാതൻ എന്ന വാക്കിന്റെ അർത്ഥം
കർഷകൻ
കുലീനൻ
വലിയവൻ
ജീവിതഭദ്രത എന്ന വാക്കിന്റെ അർത്ഥം
നിശ്ചയം
ഉറപ്പ്
ജീവിതസുരക്ഷ
ശട്ടംകെട്ടുക എന്ന വാക്കിന്റെ അർത്ഥം
പറഞ്ഞേൽപ്പിക്കുക
സഹായിക്കുക
കടംകൊടുക്കുക
ദയനീയം എന്ന വാക്കിന്റെ അർത്ഥം
കരച്ചിൽ
ആകാംക്ഷ
ദയ തോന്നിക്കത്തക്ക
ജീവച്ഛവം എന്ന വാക്കിന്റെ അർത്ഥം
ചൈതന്യമില്ലാത്ത ആൾ
ചൈതന്യമുള്ള ആൾ
സമ്മാനിക്കപ്പെട്ടവൻ
സാധനം എന്ന വാക്കിന്റെ നാനാർത്ഥം
കടം , ധനം
തെളിവ് , കടം
വസ്തു , തെളിവ്
കർമ്മം എന്ന വാക്കിന്റെ നാനാർത്ഥം
പിശാച് , വിധി
പ്രവൃത്തി , വിധി
നന്മ , ഭക്തി
എന്തു സഹായം ആവശ്യപ്പെട്ടാണ് ദാമോദർ ഗാവുങ്കർ യതിയെ വിട്ടുപിരിയാതെ കൂടിയത് ?
വെസ്റ്റേൺ ഫിലോസഫി പഠിപ്പിക്കുക
തൻറെ പേഴ്സ് വാങ്ങുവാൻ വേണ്ടി
ബുക്ക് വാങ്ങുന്നതിനു വേണ്ടി
അബദ്ധത്തിൽ അന്യോനം തുണയ്ക്കാൻ ദൈവം മനുഷ്യന് നൽകിയിരിക്കുന്ന ഗുണമായി യതി ചൂണ്ടിക്കാട്ടുന്നത് എന്ത് ?
വിവേകം
വിദ്വേഷം
വിശപ്പ്
