NEW
Font size
WorksheetsAMBADIYILEKKU
Total questions: 10
Worksheet time: 5mins
കണ്ണന്റെ കാന്തിയെ കവി സാദൃശ്യപ്പെടുത്തിയിരിക്കുന്നത് എന്തിനോടാണ്?
പാലിനോട്
തേനിനോട്
മഴവില്ലിനോട്
പീയൂഷത്തോട്
ചേല്‍ക്കണ്ണിമാരുടെ വാക്കുകളിങ്ങനെ കേള്‍ക്കായി.' ചേല്‍ക്കണ്ണിമാരുടെ വാക്കുകള്‍ എന്തായിരുന്നു?
എന്‍റെ പുത്രനെ കണ്ടുവോ?
കണ്ണനെവിടെയാണ്?
എന്‍റെ കന്നിനെ കണ്ടോ?
അക്രൂരനെപ്പോഴാണ് എത്തിയത്?
തു കൃതിയെ ആസ്പദമാക്കിയാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്?
മഹാഭാരതം
ഭാഗവതം
രാമായണം
രാമചരിതം
കൃഷ്ണനെ ചാപപൂജയ്ക്ക് ക്ഷണിക്കാന്‍ ആരാണ് പോയത്?
കംസന്‍
വസുദേവര്‍
അക്രൂരന്‍
നന്ദഗോപര്‍
കണ്ണന്‍റെ പാദങ്ങളുടെ പാട് മണ്ണില്‍ കണ്ടപ്പോള്‍ അക്രൂരന്‍ എന്തു ചെയ്തു?
തേരിലിരുന്ന് തൊഴുതു
തേരില്‍ നിന്നിറങ്ങി കുമ്പിട്ടു നിന്നു
സന്തോഷത്തോടെ നോക്കി നിന്നു
മണ്ണില്‍ ചുംബിച്ചു
കണ്ണന്‍റെ കണ്‍മുനയെ കവി എന്തായി കല്‍പ്പിച്ചിരിക്കുന്നു?
താമരയിതള്‍
വണ്ട്
പൂക്കള്‍
നക്ഷത്രം
താഴെത്തന്നിരിക്കുന്നതില്‍ ആദേശസന്ധി ഏത്?
മണ്ടി + അണഞ്ഞു
ചേവടി + താരിണ
ധന്യം +ആയ
ചെന്ന് + അങ്ങു
പീയൂഷവാരിതന്‍ പൂരം തന്നെ. പീയൂഷം എന്ന വാക്കിന്‍റെ പകരംപദമേത്?
ആമ്പല്‍
സന്തോഷം
അമൃത്
മനസ്സ്
അക്രൂരന്റെ
ആമ്പലിന്റെ
ശ്രീകൃഷ്ണന്‍റെ
ഗോപികമാരുടെ
ധൃതിപ്പെട്ടുള്ള സമയത്ത്
പ്രഭാതസമയത്ത്
വൈകുന്നേരം
രാത്രിയില്‍
