NEW
Font size
Worksheetsവിശ്വം ദീപമയം
Total questions: 10
Worksheet time: 5mins
1.വിശ്വം ദീപമയം ഏത് കൃതിയില്‍ നിന്നെടുത്തതാണ് ?
ഉമാകേരളം
കല്‍പ്പവൃക്ഷം
കല്‍പ്പശാഖി
2.ഈശ്വരന്‍ മനുഷ്യന്‍റെ ആഗ്രഹം അറിഞ്ഞു ചെയ്യുന്നതെന്ത് ?
സന്തോഷം നല്‍കുന്നു
സങ്കടം നല്‍കുന്നു
സമയത്തെ ക്രമീകരിച്ചത്
3.ഇനന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം
നിലാവ്
ഈശ്വരന്‍
സൂര്യന്‍
4.ശുഭം പ്രതീക്ഷിക്കുന്നവന് ഏത് രാവും എന്തായിട്ടാണ് തോന്നുന്നത് ?
അര്‍ദ്ധരാത്രി
ഇരുട്ട് നിറഞ്ഞതായിട്ട്
പ്രകാശിക്കുന്ന പകല്‍
5.സൂര്യന്‍ അസ്തമിച്ചാല്‍ ഇരുട്ട് ഈശ്വരന്‍ അകറ്റുന്നത് എങ്ങനെയാണ്?
മെഴുകുതിരികൊണ്ട്
മിന്നാമിനുങ്ങിനെ കൊണ്ട്
ദീപം കൊളുത്തി
6.ഉമാകേരളം എന്ന മഹാകാവ്യം എഴുതിയതാര്
ഉള്ളൂര്‍
ആശാന്‍
വള്ളത്തോള്‍
7.അന്തിയായാല്‍ വിളക്ക് കത്തിക്കുന്നതിന് ത്വരയാര്‍ന്നിരിക്കുന്നതാര്
സൂര്യന്‍
ചന്ദ്രന്‍
മിന്നാമിനുങ്ങ്
8.സൂര്യന്‍ എന്ന പദത്തിന് പകരം കവിതയില്‍ പ്രയോഗിച്ച പദമേത്
അജന്‍
ഇനന്‍
ഈശന്‍
9.വപുസ്സ് എന്ന വാക്കിന് പകരം പ്രയോഗിക്കാവുന്ന പദമേത്
തമസ്സ്
ശരീരം
കിരണം
10 .നിശയും എന്നതിനെ പിരിച്ചെഴുതിയാല്‍ ഏത് സന്ധിയാണ്
ലോപസന്ധി
ആഗമസന്ധി
ആദേശ സന്ധി
