wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അതെ പ്രാര്‍ത്ഥന

Total questions: 5

Worksheet time: 3mins

Name
Class
Date
1.

അതേപ്രാര്‍ത്ഥന- കവിയുടെ പേരെന്ത്

a)

വൈലോപ്പിള്ളി

b)

ഇടശ്ശേരി

c)

കുമാരനാശാന്‍

d)

വള്ളത്തോള്‍

2.

ഏതു ദേവനോട് ആണ് തേന്മാവ് പ്രാര്‍ത്ഥിച്ചത് ?

a)

മലദേവന്‍

b)

സുര്യ ഭഗവാന്‍

c)

വസന്തം

d)

പ്രകൃതി

3.

എന്താണ് തേന്മാവ് പ്രാര്‍ത്ഥിച്ചത്?

a)

ചൂടത്തു നില്‍കാന്‍ വയ്യ

b)

നിറയെപൂങ്കുലകള്‍ നല്കണം

c)

ഉണ്ണി മാങ്ങകള്‍ നല്‍കരുത്

d)

വേദന സഹിക്കാന്‍ വയ്യ

4.

പ്രധാനപ്പെട്ട ഋതുക്കള്‍ഏതെല്ലാം

a)

വസന്തകാലം,വേനല്‍ക്കാലം ,ശൈത്യകാലം,ശരത് കാലം

b)

ഉത്സവ കാലം,ക്രിസ്തുമസ് കാലം,വസന്ത കാലം ,ശരത് കാലം

c)

മഴക്കാലം,ഉത്സവ കാലം,ക്രിസ്തുമസ് കാലം,വസന്ത കാലം

d)

വസന്തകാലം,വേനല്‍ക്കാലം ,ശൈത്യകാലം,ഉത്സവകാലം

5.

ഈ കവിത ഏതു കവിതയില്‍ നിന്നെടുത്തിട്ടുള്ളതാണ്

a)

ത്രിവിക്രമന് മുന്‍പില്‍

b)

വിട

c)

നളിനി

d)

സൌന്ദര്യ ലഹരി