wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കാളകൾ

Total questions: 11

Worksheet time: 4mins

Name
Class
Date
1.

കവി പി ഭാസ്കരൻ മാഷ് ഏതിലൊക്കെ പ്രശസ്തനായിരുന്നു?

a)

കവി

b)

ചലച്ചിത്രകാരൻ

c)

ഗായഗൻ

d)

മാധ്യമപ്രവർത്തകൻ

2.

ഇവയിൽ പി ഭാസ്കരന്റെ പ്രധാന കൃതികൾ തെരഞ്ഞെടുക്കുക.

a)

ഓർക്കുക വല്ലപ്പോഴും

b)

കന്നിക്കൊയ്ത്

c)

വിട

d)

മുഖത്തോടു മുഖം

3.

കാളകൾ എന്ന കവിത ഏത് കൃതിയിൽ നിന്ന് എടുത്തത്.

a)

മാമ്പഴം

b)

കന്നിക്കൊയ്ത്

c)

ഓർക്കുക വല്ലപ്പോഴും

4.

കവി എന്തിനെകൊണ്ടാണ് കഠിനാധ്വാനിയെ സാമ്യപ്പെടുത്തുന്നത്?

a)

പശു

b)

കാള

c)

മറ്റു മനുഷ്യരെക്കൊണ്ട്

5.

എന്തുകൊണ്ടാണ് കാളകൾ മന്ദമായി നടക്കുന്നത്?

a)

ചുമ്മാ രസത്തിനു

b)

മടി കാരണം

c)

അവശനില കാരണം

6.

മന്ന് - അർത്ഥം എഴുതുക

a)

ഭൂമി

b)

മണ്ണ്

c)

ചൂട്

d)

സൂര്യൻ

7.

ഗ്രാമത്ത് ആദ്യം കാണാൻ കഴിയുന്ന ദൃശ്യം ഏതെന്നാണ് കവി പറയുന്നത്?

a)

താമര കൊളത്തിൽ വെള്ളം എടുക്കുന്നത്

b)

കിണറിൽ വെള്ളം എടുക്കുന്നത്

c)

കടലിൽ വെള്ളം എടുക്കുന്നത്

8.

കവിതയിൽ കാലത്ത് രണ്ടാമത്തെ പ്രവർത്തിയിൽ വെള്ളം തെളിക്കുന്നതാരാണ്?എവിടെ?

a)

കർഷകൻ ,പുഞ്ചയ്ക്ക്

b)

അമ്മ, മുഖത്ത്

c)

സ്ത്രീകൾ, പാചകത്തിന്

9.

കവിതയുടെ അവസാനം, ആരെയാണ് മരക്കട്ടിലിൽ കൊണ്ടുപോണെന്ന് കവി പറയുന്നത്?

a)

കാള വണ്ടിക്കാരൻ

b)

കാള വണ്ടിക്കാരന്റെ ഭാര്യ

c)

കാള വണ്ടിക്കാരന്റെ മിത്രങ്ങൾ

d)

എല്ലാം ശെരിയാണ്

10.

ആരാണ് ദുർമന്ത്രവാദം ചെയ്യുന്നത്?

a)

മൂങ്ങ

b)

തെണ്ടിപ്പട്ടി

c)

പൂച്ച

11.

കവിത വായിച്ചിട്ട് നിങ്ങളുടെ മുഖഭാവങ്ങൾ എന്താണ്?

a)

😅

b)

😭

c)

😴

d)

😨