NEW
Font size
WorksheetsMalayalam Quiz
Total questions: 9
Worksheet time: 5mins
1.ചെറുശ്ശേരി ആരംഭിച്ച പ്രസ്ഥാനം ഏത് ?
കൃഷ്ണഗാഥയുടെ കർത്താവ്
തുള്ളൽ പ്രസ്ഥാനം
ഗാഥ പ്രസ്ഥാനം
പാട്ട് പ്രസ്ഥാനം
2.കൃഷ്ണഗാഥയ്ക്ക് ആസ്പദമായ കഥ സ്വീകരിച്ചിരിക്കുന്നത് എന്തിൽ
നിന്നാണ്?
രാമായണം
ഭഗവദ്ഗീത
മഹാഭാരതം
3.അമ്പാടിയിലേക്ക് എന്ന കവിതയെഴുതിയതാര് ?
4.“ധൂളിയെഴുന്നുമുണ്ടോരോ ദിക്കിൽ" - എങ്ങനെയാണ് ധൂളി പടർന്നത്?
കാലികൾ കൊമ്പ് കോർത്തിട്ട്
കുട്ടികൾ അടിക്കുന്നു
സ്ത്രീകൾ അടിക്കുന്നു
5.അമ്പാടിയിലെത്തിയ അക്രൂരൻ ആദ്യം ചെയ്തതെന്തു?
എഴുന്നേറ്റു നില്ക്കുന്നു
കുമ്പിട്ട് കൈകൂപ്പി നിന്നു
ഉരുട്ടി
6.ശ്രീകൃഷ്ണന്‍റെ കൺമുനയെ വിശേഷിപ്പിച്ചിരിക്കുന്നതെങ്ങനെ
പൂവ്
കാർവണ്ട്
ആമ്പൽ പൂവ്
’10.പൂമാത്’ എന്നത് കൊണ്ട് കവി ഉദ്ദേശിക്കുന്നത് ആരെയാണ്?
രുക്മിണി ദേവി
സരസ്വതി
ലക്ഷ്മി ദേവി
13.പുഞ്ചിരിയാകുന്ന തൂനിലാവേറ്റു ഉല്ലസിക്കുന്ന ആമ്പൽ
ഏത് ?
ആക്രൂരൻ്റെ ചിത്തം
ആക്രൂരൻ്റെ കണ്ണ്
ആക്രൂരൻ്റെ കാല്
15.ഏത് രാജാവിന്‍റെ സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി?
കുഞ്ചൻ നമ്പ്യാർ
കോലത്തുനാട് ഉദയവർമ്മ
