wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

grade 9 model

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചെറുശ്ശേരി ഏത് കവിത്രയത്തില്‍ ഉള്‍പ്പെടുന്നു ?

a)

ആധുനികം

b)

ഉത്തരാധുനികം

c)

പ്രാചീനം

d)

കാല്‍പനികം

2.

അമ്പാടിയിലേക്ക് വീണ്ടും എഴുതിയത് ആരാണ്?

a)

ഇടശ്ശേരി

b)

ചെറുശ്ശേരി

c)

എഴുത്തച്ഛന്‍

d)

നമ്പ്യാര്‍

3.

മാണിക്യത്തോട് ഉപമിക്കുന്നത് എന്തിനെയാണ് ?

a)

മാമ്പഴത്തെ

b)

പാതവക്കത്തെ കല്ലുകളെ

c)

കുട്ടികളെ

d)

വസന്ത ദേവനെ

4.

ശ്രീകൃഷ്ണനെ കാണാന്‍ അക്രൂരന്‍ എവിടെക്കാണ് പോകുന്നത് ?

a)

മഥുരയിലേക്ക്

b)

വൃന്ദാവനത്തിലേക്ക്

c)

അംപാടിയിലേക്ക്

d)

ദ്വാരകയിലേക്ക്

5.

ആര്‍ഭാടം ഒരു ..................അവസ്ഥയാണ്

a)

മികച്ച

b)

ഉണര്‍വ്

c)

ഉന്മാദം

d)

അസാധ്യം

6.

................................നു മാത്രമേ ഇപ്പോള്‍ ദൂര്‍ത്താചാരങ്ങളെ സാമാന്യനിലയിലേക്ക് ഇറക്കികൊണ്ട് വരാന്‍ കഴിയൂ

a)

ദൈവത്തിന്

b)

ഊന്നുവടിക്ക്

c)

സമുദായ സ്ഥാപനങ്ങള്‍ക്ക്

d)

പാവങ്ങള്‍ക്ക്

7.

ഇല്ലാത്തവര്‍ ചെലവാക്കി മുടിയുന്നതിനെ ആരാണ് നിരോധിച്ചത്

a)

മനുഷ്യര്‍

b)

രാജാവ്

c)

ദൈവം

d)

ഗുരു

8.

മല്‍സരിക്കുന്ന പാവങ്ങള്‍ പതുക്കെ ആരായി മാറും

a)

പണക്കാരായി

b)

പാപ്പരായി

c)

ഉയര്‍ന്നവന്‍

d)

ദ്രോഹിയായി

9.

മാകന്ദം എന്നതിന്‍റെ സമാനപദം

a)

പ്ലാവ്

b)

കാറ്റ്

c)

ദേവന്‍

d)

മാവ്

10.

എം എന്‍ വിജയന്‍ ഏതുമേഖലയില്‍ ഉള്‍പ്പെടുന്നു

a)

നിരൂപകന്‍

b)

കവി

c)

കഥാകൃത്ത്

d)

നടന്‍