wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാളകൾ

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ആരാണ് പുൻചയ്ക് വെളളം തേവുന്നത്❓

a)

കർഷകർ

b)

കനൃകമാർ

c)

വഴിയാത്രകാർ

2.

ഒട്ടേറെ അപൂർവമായി വണ്ടിക്കാരൻ മൂളുന്ന ഗാനം എന്തിനെ പറ്റിയാണ്❓

a)

നാടകതെതപറ്റി

b)

പ്രകൃതിയെകുറിച്ച്

c)

ഭാവിയെകുറിച്ച്

3.

ഉചയ്ക് സ്യഛനിദ്രയിൽ ആരാണ് ശയിക്കുന്നത്❓

a)

കാളകൾ

b)

വഴിയാത്രകാർ

c)

കർഷകർ

4.

താമരകുളം നോക്കി ആരാണ് ഗമിക്കുന്നത്❓

a)

കാളകൾ

b)

കർഷകർ

c)

കനൃകമാർ

5.

'കാളകൾ' എന്ന കവിതയിൽ കാളകളുമായി ഉപമിക്കുന്നത് ആരെയാണ്❓

a)

മനുഷൃരെ

b)

മൃഗങളെ

c)

പഥികരെ

6.

കാഞിരമരത്തോപ്പിൽ ആരാണ് ചിലയ്കുന്നത്❓

a)

സർപ്പങ്ങൾ

b)

തത്തകൾ

c)

കുരുവികൾ

7.

ആരാണ് വിഷക്കാവിൽ ദുർമന്ത്രവാദം ചെയുന്നത്❓

a)

സർപ്പങ്ങൾ

b)

മന്ത്രവാതികർ

c)

മൂങ്ങകൾ

8.

അകലെ കുന്നിൻ മുകളിൽ രാത്രി തെണ്ടിപട്ടികൾ എന്താണ് ചെയുന്നത്❓

a)

ഗുഹകൾ ഓളിയാൽ നിറയ്ക്കുന്നു

b)

സുഷുപ്തിയിൽ ശയിക്കുന്നു

c)

ദുർമന്ത്രവാതം ചെയുന്നു

9.

'ഓർക്കുക വല്ലപ്പോഴും എന്ന കൃതി ആരെഴുതിയതാണ്❓

a)

എസ്.കെ പൊറ്റകാട്

b)

എം.എൻ വിജയൻ

c)

പി. ഭാസ്കരൻ

10.

കാളവണ്ടിക്കാരൻ പോകുന്പോൾ എന്ത് ശബ്ദം ആണ് കവി കേട്ടത്?

a)

വണ്ടിക്കാരൻ വിലപിക്കുന്ന ശബ്ദം

b)

കാളവണ്ടിയുടെ ഞരക്കം

c)

ഒന്നും കേട്ടില്ല