Worksheetsആത്മാവിന്റെ 2
Total questions: 8
Worksheet time: 4mins
Name
Class
Date
1.
നിസ്സഹായം സന്ധി എന്ത്?
a)
ദ്വിത്വ സന്ധി
b)
വിസര്‍ഗം
c)
ആദേശം
2.
ഉപദേശത്തിന്‍റെ കുറവുകൊണ്ടാണോ മനുഷ്യന്‍ നന്നാ കാത്തത് ? ആരെകുറിച്ചാണ് പറയുന്നതു ?
a)
മേരിയ
b)
പാഷ
c)
ദസ്തയേവ് സ്കി
3.
വയ്യാവേലികള്‍ വലിച്ചു തലയില്‍ വക്കുന്നതിനെ പരിചയക്കാരന്‍ വിശേഷിപ്പിച്ചത് എങ്ങനെ ?
a)
പ്രരബ് ധങ്ങള്‍
b)
മനോരോഗം
c)
കുഴപ്പങ്ങള്‍
4.
വീട്ടിലെ പാത്രങ്ങള്‍ വിറ്റത് ആര്‍ക്ക് വേണ്ടി ?
a)
പാഷക്ക്
b)
അന്ന ക്കു
c)
മേരിയാക്ക്
5.
മൈക്കിളിന്‍റെ പ്രസിദ്ധീകരണത്തിന്‍റെ പേരെന്ത് ?
a)
അധോതല കുറിപ്പുകള്‍
b)
എ പോക്
6.
ഭാര്യയുടെ മരണം കാത്തിരുന്നത് ആര് ?
a)
മൈക്കിള്‍
b)
ദസ്ത യേവ് സ്കി
c)
പാഷ
7.
ഒരു സങ്കീര്‍ത്തനം പോലെ ആരുടെ കൃതിയാണ്
a)
എം ടി
b)
പെരുംപടവം
c)
ദസ്ത യേവ് സ്കി
8.
അത്ര ഗംഭീരമായ ഒരു സ്നേഹത്തില്‍ നിന്നാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്
ഞങ്ങള്‍ ആര്
a)
ദസ്ത യേവ് സ്കി - അന്ന
b)
ദസ്ത യേവ് സ്കി - മേരിയ
c)
അന്ന -ഗ്രിഗറിയാ
100 %
