Worksheetsഅമ്മത്തൊട്ടില്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.കവിതയില്‍ മങ്ങിപ്പഴകിയ പിഞ്ഞാണ വര്‍ണ്ണമായി എന്ന് പറഞ്ഞിരിക്കുന്നത്?
a)
അമ്മയുടെ വസ്ത്രം
b)
കണ്ണുകള്‍
c)
പാത്രം
2.
2.അമ്മത്തൊട്ടില്‍ എന്ന കവിത എഴുതിയതാര്.
a)
കുമാരനാശാന്‍
b)
റഫീക്ക് അഹമ്മദ്
c)
എഴുത്തച്ഛന്‍
3.
3.പാടയും പീളയും മൂടിയ കണ്ണുകള്‍ ഏറെ പണിപ്പെട്ടടച്ചു തുറന്നവര്‍ -ആര് .
a)
മകന്‍
b)
അമ്മ
c)
റഫീക്ക് അഹമ്മദ്
4.
വര്‍ണ്ണം എന്ന വാക്കിന് പകരം പറയാവുന്ന പദമേത്.
a)
നിറം
b)
കുട
c)
കാനനം
5.
5.അമ്മയുടെ കണ്ണുകളെ എന്തിനോടാണ് ഉപമിക്കുന്നത്.
a)
കൈച്ചുള്ളിയോട്
b)
പിഞ്ഞാണത്തോട്
c)
പാടയോട്
100 %
