WorksheetsMalayalam grammar
Total questions: 10
Worksheet time: 5mins
പ്രയോഗം മാറ്റുക:
ഞാൻ ആദ്യമായിട്ടാണ് ഒരു കത്തെഴുതുന്നത്
ഞാൻ ആദ്യമായിട്ട് കത്ത് എഴുതുന്നു
എന്നാൽ ആദ്യമായിട്ടാണ് ഒരു കത്തെഴുതപ്പെടുന്നത്
ഞാൻ കത്തേഴുതി
എന്നാൽ ആദ്യമായിട്ടാണ് ഒരു കത്തെഴുതുന്നത്
പ്രയോഗം മാറ്റുക:
കടയുടെ വാതിൽ തുറന്ന് രമണി അയാളെ വിളിച്ചു
കടയുടെ വാതിൽ തുറന്ന് അയാൾ രമണിയെ വിളിച്ചു
കടയുടെ വാതിൽ തുറന്ന് അയാൾ രമണിയെ വിളിക്കപ്പെട്ടു
കടയുടെ വാതിൽ തുറന്ന് അയാളെ രമണി വിളിച്ചു
കടയുടെ വാതിൽ തുറന്ന് അയാൾ രമണിയാൽ വിളിക്കപ്പെട്ടു
പ്രയോഗം മാറ്റുക:
ചാക്കുണ്ണി മുറ്റത്ത് നിൽക്കുന്നത് മത്തായി കണ്ടു
ചാക്കുണ്ണിയാൽ മുറ്റത്തു നിൽക്കുന്നത് മത്തായി കണ്ടു
മത്തായി ചാക്കുണ്ണിയെ കണ്ടു
ചാക്കുണ്ണി മുറ്റത്ത് നിൽക്കുന്നത് മത്തായിയാൽ കാണപ്പെട്ടു
ചാക്കുണ്ണി മുറ്റത്ത് നിൽക്കുന്നത് മത്തായി യാൽ കണ്ടു
പ്രയോഗം മാറ്റുക:
അയാൾ അവളുടെ കണ്ണുനീർ തുടച്ചു
അയാൾ അവളുടെ കണ്ണുകൾ തുടച്ചു
അയാളിലെ കണ്ണുനീർ അവൾ തുടച്ചു
അവളുടെ കണ്ണുനീർ അയാൾ ആൽ തുടക്കപെട്ടു
അവളുടെ കണ്ണുനീർ തുടച്ചു
പ്രയോഗം മാറ്റുക:
വെള്ളായിയപ്പന് ഭാര്യ പൊതിച്ചോറ് നൽകി
ഭാര്യയാൽ വെള്ളായിയപ്പന് പൊതിച്ചോറ് നൽകപ്പെട്ടു
ഭാര്യ പൊതിച്ചോറ് നൽകി
ഭാര്യ വെള്ളായിയപ്പന് പൊതിച്ചോറ് നൽകപ്പെട്ടു
വെള്ളായിയപ്പന് പൊതിച്ചോറ് നൽകി
വിധി നിഷേധം:
ചവിട്ടടിപാത നീണ്ടുപോകുന്നു
ചവിട്ടടിപാത നീണ്ടു
പാത നീണ്ടു പോകുന്നു
ചവിട്ടടിപാത നീണ്ടുപോയി
ചവിട്ടടിപാത നീണ്ടുപോകതിരിക്കുന്നില്ല
വിധി നിഷേധം:
ആറാട്ടുകുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യപൗരൻ ചാക്കുണ്ണി ആയിരുന്നു
ആറാട്ടുകുന്നിൽ റേഡിയോ വാങ്ങിച്ചത് ചാക്കുണ്ണി ആണ്
ആറാട്ടുകുന്നിൽ റേഡിയോ വാങ്ങിച്ച് ആദ്യപൗരൻ ചാക്കുണ്ണിയല്ലാതെ മറ്റാരുമല്ല
ആറാട്ടുകുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യപൗരൻ അല്ലാതല്ല
ആറാട്ടു കുന്നേൽ റേഡിയോ വാങ്ങിച്ച ആദ്യപൗരൻ ചാക്കുണ്ണിയാവാതിരുന്നില്ല
വിധി നിഷേധം:
നൃത്തം ഒരു കലയാണ്
നൃത്തം ഒരു കലയല്ലാതല്ല
നൃത്തം ഒരു കലയാകുന്നില്ല
നൃത്തം ഒരു കലയല്ല
നൃത്തം ഒരു കലയായിരുന്നില്ല
വിധി നിഷേധം:
ഗ്രാമത്തിൻറെ നടവരമ്പ് കടന്നാൽ ലോകം മുഴുവൻ അപരിചിതമാണ്
ഗ്രാമത്തിൻറെ നടവരമ്പ് കടന്നാൽ ലോകം പരിചിതമാണ്
ഗ്രാമത്തിൻറെ നടവരമ്പ് കടന്നാൽ ലോകം അപരിചിതം ആകുന്നില്ല
ഗ്രാമത്തിൻറെ നടവരമ്പ് കടന്നാൽ ലോകം അപരിചിതം
ഗ്രാമത്തിൻറെ നടവരമ്പ് കടന്നാൽ ലോകം പരിചിതമല്ല
വിധി നിഷേധം:
നളിനി ദിവാകരനുമായി സംസാരിച്ചു
നളിനി ദിവാകരനുമായി സംസാരിച്ചില്ല
നളിനി ദിവാകരനുമായി സംസാരിക്കാതിരുനില്ല
നളിനി സംസാരിച്ചു
നളിനി ദിവാകരനുമായി സംസാരിക്കാതില്ലത്തില്ല
