Worksheetsഓണമുറ്റത്ത്
Total questions: 10
Worksheet time: 5mins
1.ഓണമുറ്റത്ത് എന്ന കവിത എഴുതിയതാര്?
വയലാര്‍
വൈലോപ്പിള്ളി
ചങ്ങമ്പുഴ
2.താഴെക്കൊടുത്തവയില്‍ വൈലോപ്പിള്ളിക്ക് ചേര്‍ന്ന വിശേഷണം എന്ത്?
സ്നേഹഗായകന്‍
കാച്ചിക്കുറുക്കിയ കവിതകളുടെ കര്‍ത്താവ്
തൂലിക പടവാളാക്കിയ കവി
3.ശ്രീ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നതാര്?
ആശാന്‍
ഉള്ളൂര്‍
വൈലോപ്പിള്ളി
4.മഹാബലിയെ വരവേല്‍ക്കാന്‍ വെള്ളിത്താലമെടുത്ത് നില്‍ക്കുന്നതാര്?
പ്രഭാതം
നെയ്യാമ്പല്‍
മുക്കുറ്റി
5.ഓണക്കാലത്തുണരും ഞാന്‍--തിരുവോണപ്പാട്ടുകളെന്‍ പാട്ടുകള്‍-- ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
പുലരി
ഉണ്ണികള്‍
പുള്ളുവന്‍
6.ഇന്ന് പ്രചാരത്തില്‍ ഇല്ലാത്ത ഒരു ഓണക്കാല വിനോദ ഉപകരണം ?
ഓണവില്ല്,
,തുടി
ഊഞ്ഞാല്‍
7.മേടുകള്‍ തോറും മഴ കൊണ്ട് നില്‍ക്കുന്നതാര്?
തുമ്പ
നെയ്യാമ്പല്‍
മുല്ല
8.ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്നതാര്?
മുക്കുറ്റി
കമുകിന്‍ പൂവ്
ആമ്പല്‍
9.നല്ലതിഥി എന്ന് പറയുന്നതാരെ ?
തുമ്പ
മഹാബലി
പുള്ളുവന്‍
10.താഴെ കൊടുത്തവയില്‍ വൈലോപ്പിള്ളിയുടെ കൃതി ഏത്?
മാമ്പഴം
അശ്വമേധം
നളിനി
