wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

10 kb revision questions

Total questions: 10

Worksheet time: 8mins

Name
Class
Date
1.

കുമാർ മാമ രാവിലെ ഒരു കപ്പ്‌ ചായയും കഴിച്ചിറങ്ങിയാൽ പിന്നെ എപ്പോഴാണ് തിരിച്ചെത്തുന്നത്

a)

രാത്രി

b)

വൈകുന്നേരം

c)

ഒക്ടോബർ 3

d)

നവംബർ 3

2.

ആരാണ് അക്കർമാശി എന്ന കഥ എഴുതിയത്

a)

ആയിഷ നുഹ

b)

റഫീഖ് അഹമ്മദ്

c)

ശരണ്കുമാർ ലിംബാളെ

d)

കാളിയത്ത് ദാമോദരൻ

3.

ലിംബാളെ വൈകുന്നേരങ്ങളിൽ എന്ത് ചെയ്യും

a)

സിനിമ കാണാൻ പോകും

b)

ചായ കുടിക്കും

c)

കുമാർ മാമന്റെ കൂടെ കളിക്കും

d)

None of these

4.

ശാന്തമുത്തശ്ശി പഴക്കച്ചവടം നിർതിയിട്ട് എന്ത് ചെയ്തു

a)

ബേക്കറി സാധനങ്ങൾ വിറ്റു

b)

ഒരു പഴയ ചാക്ക് തോളിലിട്ട് പാതയിലും പറമ്പിലുമൊക്ക നടന്ന് പലതും പെറുക്കിക്കൂട്ടി വിറ്റു

c)

മുത്തശ്ശി പഴകച്ചവടം നിർത്തി ഡോക്ടർ ആയി

d)

None of these

5.

ചുവടെയുള്ളവയിൽ നിന്ന് ശരിയായ പദച്ചേരുവ കണ്ടെത്തുക

a)

തോട്ടത്തിൽ - തോട്ടം, ഇൽ

b)

ചാടിക്കടന്നു - ചാടും + കിടന്ന്

c)

None of these

d)

All of these

e)

എവിടെയാണ് -എവിടെ, യാണ്

6.

ഉപ്പ് എന്ന വാക്കിന്റെ പര്യായം

4 lines
7.

വിശ്വരൂപം എന്ന വാക്കിന്റെ അർത്ഥം എഴുതുക

a)

യഥാർഥരൂപം

b)

ഭാഗ്യം

c)

പ്രതിമ

d)

അല്ല ഓഫ് these

8.

ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡർ എന്ന് വിളിക്കാറുണ്ടവരെ!"

-ഈ വാക്യം ധ്വനിപ്പിക്കുന്ന അർഥ സൂചന കണ്ടെത്തുക

a)

ഭാരതീയ സ്ത്രീയായ അംബാസഡർ

b)

സ്ത്രീത്വത്തിന്റെ അംബാസഡർ

c)

ഭാരതീയ സ്ത്രീയുടെ മാതൃക

d)

ഭാരതീയയായ അംബാസഡർ

9.

മടി എന്ന വാക്കിന്റെ പര്യായം

a)

ദുഃഖം

b)

തന്ദ്രി

c)

ദ്വാപരം

d)

പൗരസ്ത്യം

10.

തത്വം എന്നതിന്റെ അർത്ഥം

a)

പാമ്പ്

b)

തവള

c)

നിന്റെ

d)

None