Worksheetsയുദ്ധത്തിന്‍റെ പരിണാമം
Total questions: 15
Worksheet time: 5mins
യുദ്ധത്തിന്‍റെ പരിണാമം എന്ന പാഠഭാഗം ഏതുകൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?
ദന്തഗോപുരം
കല ജീവിതം തന്നെ
ഭാരതപര്യടനം
ഓണമുറ്റത്ത്
ഉത്തരയുടെ കുട്ടിയുടെ പേരെന്ത് ?
അഭിമന്യു
പരീക്ഷത്ത്
ശിഖണ്ഡി
പരീക്ഷിത്ത്
ആരാണ് കൃഷ്ണദ്വൈപായനൻ ?
ദ്രോണർ
വ്യാസൻ
കൃഷ്ണൻ
ദുര്യോധനൻ
ദുര്യോധനൻ വീണു കിടന്ന സ്‌ഥലം ഏത് ?
സമന്തപഞ്ചകം
ഓഘവതി തീരം
കുരുക്ഷേത്രം
ശിബിരം
ആരാണ് ഗുരുഘാതി ?
ധൃഷ്ടദ്യുമ്നൻ
ദുര്യോധനൻ
അശ്വത്ഥാമാവ്
ദ്രോണർ
ഞാൻ എനിക്കുവേണ്ടി മരിച്ചവരുടെ ഒപ്പമെത്താൻ വെമ്പുകയാണ്" - ആരുടേതാണ് വാക്കുകൾ?
ധൃഷ്ടദ്യുമ്നൻ
അശ്വത്ഥാമാവ്
ദുര്യോധനൻ
കർണ്ണൻ
സർവ്വദൂതാത്മാവ് എന്നു പറഞ്ഞിരിക്കുന്നതാരെ?
കൃഷ്ണനെ
നാരദനെ
അർജ്ജുനനെ
ഭീഷ്മരെ
ഈ ജയം ജയമല്ല, മറിച്ച് പരാജയം തന്നെയാണ്" ആരുടെ വിജയത്തെക്കുറി ച്ചാണിങ്ങനെ പറയുന്നത്?
അശ്വത്ഥാമാവിന്‍റെ
കൗരവരുടെ
യാദവരുടെ
പാണ്ഡവരുടെ
അശ്വത്ഥാമാവ് എന്തിന്‍റെ പ്രതീകമാണ്?
പക
സ്നേഹം
ദീനാനുകമ്പ
ഹിംസ
ദുര്യോധനന്‍റെ മറ്റൊരു നാമം
കൃഷ്ണദ്വൈപായനൻ
വാസുദേവൻ
സുയോധനൻ
ഗുരുഘാതി
അംബയുടെ പുരുഷാവതാരം
ജയദ്രഥൻ
ശിഖണ്ഡി
ബ്രിഹന്നള
ധൃഷ്ടദ്യുമ്നൻ
മരണാസന്നനായ ദുര്യോധനനെ കാണുവാൻ വന്നതാര്?
ദ്രൗപദി
വ്യാസൻ
ലക്ഷ്മണൻ
സഞ്ജയൻ
പടക്കളത്തിൽ തുട ചതഞ്ഞ് വീണത് ആര് ?
ദുര്യോധൻ
അശ്വഥാമാവ്
ധൃഷ്ടദ്യുമ്നൻ
ഭീമൻ
ഗുരുഘാതി എന്ന് ദ്രൗണി വിളിക്കുന്നത് ആരെയാണ് ?
ദുര്യോധനനെ
ഭീമനെ
ധൃഷ്ടദ്യുമ്നനെ
അശ്വഥാമാവിനെ
ഹൃഷികേശൻ എന്ന പേര് ആരുടേതാണ് ?
കൃഷ്ണൻ
യുധിഷ്ഠിരൻ
ദുര്യോധനൻ
1. നാരദനെ
