Worksheetspriyadarshanam
Total questions: 5
Worksheet time: 2mins
Name
Class
Date
1.
1.നളിനി എന്ന കൃതിയുടെ മറ്റൊരു പേര്
a)
സ്നേഹം
b)
ഒരു സ്നേഹം
c)
പ്രരോദനം
2.
2.കുമാരനാശാനെ വിശേഷിപ്പിക്കുന്നത് ?
a)
ശക്തിയുടെ കവി
b)
കാച്ചിക്കുറുക്കിയ കവിതകളുടെ കര്‍ത്താവ്
c)
സ്നേഹഗായകന്‍
3.
3.നളിനിയിലൂടെ ആശാന്‍ രൂപം കൊടുക്കുന്നത് എന്തിന്?
a)
ഉദാത്തമായ പ്രേമസങ്കല്‍പ്പത്തിന്
b)
ഭക്തിപ്രസ്ഥാനം പ്രചരിപ്പിക്കുക
c)
വിഷാദം പ്രകടിപ്പിക്കുക
4.
4.നളിനിയുടെ ജീവിതലക്‌ഷ്യം എന്തായിരുന്നു?
a)
ദിവാകര ദര്‍ശനം
b)
ഗൃഹസ്ഥജീവിതം
c)
സന്യാസ ജീവിതം
5.
5.ആധുനിക കവിത്രയത്തില്‍പ്പെട്ട ഒരു കവി?
a)
ചെറുശ്ശേരി
b)
ഇടശ്ശേരി
c)
ഉള്ളൂര്‍
100 %
