NEW
Font size
Worksheetsathmavinte 3
Total questions: 10
Worksheet time: 5mins
എന്‍റെ ജീവിതം അവള്‍ ഏതോ ശാപം കൊണ്ട് നിറക്കുക ആയിരുന്നു -ആര് ?
അന്ന
ഫെദോസ്യ
മേരിയ
ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്ത്രീ അവള്‍ ആയിരുന്നു -ആര് ?
മേരിയ
അന്ന
ഫെദോസ്യ
അത്രമേല്‍ സ്നേഹിച്ച ഒരാളുടെ മരണം -ആരെക്കുറിച്ചാണ് ഇങ്ങനെ പറയുന്നതു ?
മൈക്കിളിനെ
അന്നയെ
മേരിയയെ
ആരായിരുന്നു ഫെദോസ്യ ?
ജോലിക്കാരി
വീട്ടുടമസ്ഥ
സ്റ്റെനോ ഗ്രാഫര്‍
ദസ്തയേവ് സ്കി യെ ഏറ്റവും അധികം സ്വാധീനിച്ച ബൈബിളിലെ പുസ്തകം ഏത് ?
സങ്കീര്‍ത്തനങ്ങള്‍
സദൃശ്യ വാക്യങ്ങള്‍
ഈയ്യോബ്
എന്‍റെ പീഡാനുഭവങ്ങളെ സ്നേഹിക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു -ആരുടെ വാക്കുകള്‍
ഈ യ്യോബിന്‍റെ
ദസ്തയേവ് സ്കി യുടെ
യേശു ക്രിസ്തു വിന്‍റെ
സിംഹം എന്ന വാക്കിന്‍റെ എതിര്‍ ലിംഗം എന്തു?
സിംഹിനി
സിംഹി
സിംഹിണ
എന്തായിരുന്നു അന്നയുടെ ഉത് ക്കണ്ഠയുടെ കാരണം ?
ഫ യദോറിന്‍റെ അസുഖം
കടക്കാരന്‍റെ- ശല്യം
ഫ യദോറിന്‍റെ ചൂതുകളി
നക്ഷത്രം എന്നതിന്റെ പര്യായം ആല്ലാത്തത് ഏത് ?
താരം
താര്
ഉഡു
തമസ്സ് എന്നതിന്‍റെ പര്യായം ഏത്
അന്ധ കാരം
വെളിച്ചം
പ്രത്യാശ
