NEW
Font size
Worksheetsലക്ഷ്‌മണസാന്ത്വനം
Total questions: 15
Worksheet time: 8mins
'ലക്ഷ്‌മണസാന്ത്വനം' എന്ന കവിത എഴുതിയതാര് ?
ചെറുശ്ശേരി
വള്ളത്തോൾ
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
ഏതു കൃതിയിൽ നിന്നും എടുത്തതാണ് ലക്ഷ്‌മണസാന്ത്വനം എന്ന കവിത?
മഹാഭാരതം കിളിപ്പാട്ട്
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കൃഷ്ണഗാഥ
ഭാഗവതം
പ്രാചീന കവിത്രയത്തിൽ അല്ലാത്ത ആര് ?
ചെറുശ്ശേരി
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
പൂന്താനം
മത്സരാദ്യം എന്നതിൽ ഉൾപെടാത്തത്
ഏത്?
കാമം
ക്രോധം
വിദ്യ
ലോഭം
സൗമിത്രി എന്ന വിളിക്കുന്നത് ആരെ ?
ലക്ഷ്മണനെ
ഭരതനെ
സുമിത്രയെ
ശത്രുഘ്‌നനെ
ബുദ്ധജനങ്ങൾ എന്ത് പരിത്യജിക്കണമെന്നാണ് രാമൻ പറയുന്നത് ?
ലോഭം
മോഹം
ക്രോധം
അവിദ്യ
എഴുത്തച്ഛന്റെ കാവ്യത്തിലെ മുഖ്യ രസമേത്?
കരുണ
ഭക്തി
ഹാസ്യം
ഫലിതം
മനുഷ്യർക്ക് പുനരുദ്രവമായത് എന്ത് ?
വിദ്യ
അവിദ്യ
യൗവനം
ഇവയൊന്നുമല്ല
വിയോഗം എന്നതിന്റെ വിപരീതപദം ഏത് ?
യാഗം
നിയോഗം
സംയോഗം
ഇവയൊന്നുമല്ല
മനുഷ്യർക്ക് അസ്ഥിരമായിരിക്കുന്നത് എന്ത് ?
മോക്ഷം
വിദ്യ
ധർമ്മം
ലക്ഷ്മി
പെരുവഴിയമ്പലത്തിന് തുല്യമായ പദം ?
ആലയം
ഭവനം
സത്രം
വീട്
ധർമ്മ ക്ഷയത്തിന് കാരണമെന്ത് ?
അഹംബുദ്ധി
മഹാമഹം
ക്രോധം
അജ്ഞാനം
നരേന്ദ്രൻ എന്ന പദത്തിന്റെ അർഥം ?
ചാരം
രാജാവ്
ഞാനെന്ന ഭാവം
തൊലി
ഈ ലോകത്തിൽ കാണുന്ന സുഖസൗകര്യങ്ങൾ എല്ലാം എന്തുപോലെ ചഞ്ചലമാണ് ?
മിന്നൽപിണർ പോലെ
മനസ്സു പോലെ
വെള്ളം പോലെ
തീ പോലെ
ക്ഷയം എന്ന പദത്തിന്റെ വിപരീതം ?
മമ
ശേഷം
മോചനം
വൃദ്ധി
