wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

malayalam quiz of the century

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മുക്തിക്കു വിഘനം വരുത്തുന്നതാര്

a)

അവിദ്യ

b)

ക്രോധം

c)

ദേഹാഭിമാനം

d)

മഹാമോഹം

2.

മനുഷ്യർക്ക്‌ അസ്ഥിരമായിരിക്കുന്നതെന്തു

a)

മോക്ഷം

b)

ലക്ഷ്മി

c)

ധർമ്മം

d)

വിദ്യ

3.

വിയോഗം വിപരീതം

a)

യാഗം

b)

സംയോഗം

c)

നിയോഗം

d)

സുഖം

4.

ശ്രീരാമൻ എത്ര വർഷത്തേക്കാണ് കാട്ടിലേക്കു പോയത്

a)

14

b)

10

c)

23

d)

12

5.

മോഹമാതാവാര്

a)

വിദ്യ

b)

ക്രോധം

c)

അവിദ്യ

d)

ദേഹചിന്ത

6.

നിശേഷം വിപരീതം

a)

അശേഷം

b)

ശേഷം

c)

സവിശേഷം

d)

വിശേഷം

7.

പ്രിയദർശനം എന്ന പാഠം ഏതു കൃതിയിലേതാണ്

a)

ചിന്താവിഷ്ടയായ സീത

b)

ദുരവസ്ഥ

c)

കരുണ

d)

നളിനി

8.

ചാക്കുണിക്ക് വീട്ടിലേക്ക് എത്രനേരത്തെ നടത്തമുണ്ട്

a)

അരമണിക്കൂർ

b)

രണ്ടുമണിക്കൂർ

c)

ഒരുമണിക്കൂർ

d)

ഒന്നരമണിക്കൂർ

9.

ലക്ഷമണന്റെ നേർ സഹോദരനാര്

a)

രാമൻ

b)

ശത്രുഘനൻ

c)

ഭരതൻ

d)

ഇവരാരുമല്ല

10.

ദേഹം മൂലം എന്ത് നന്നല്ല എന്നാണ് പറയുന്നത്

a)

മഹാമോഹം

b)

ക്രോധം

c)

മാനിക്കുന്നത്

d)

സംസാരബന്ധനം

Similar Resources on Wayground